അച്ചൂ …….. ഇപ്പൊ ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ ……… ഞാനിപ്പോ ശ്രെദ്ധിക്കുന്നുണ്ട് നീ ഇപ്പൊ എന്നെ എടാ പോടന്നൊന്നും വിളിക്കാറില്ല ……… അത് ഞാൻ ഇപ്പൊ ഒരു പോസിറ്റീവായി കാണുന്നുണ്ട് …….
ഗൗരി …….. അച്ചൂ ……. നീ പോയി അത് വാങ്ങിയിട്ട് വാ …… എനിക്ക് നന്നയി വിശക്കുന്നുണ്ട് ……..
അച്ചൂ …… പിന്നെ നീ ഈ സാരി മാറി വല്ല ചുരിദാറോ നെറ്റിയോ ഇടാൻ നോക്ക് ചിലപ്പോൾ ഞാൻ ഫിറ്റായാൽ ഈ സാരി വല്ലതും മാറിക്കിടന്നാൽ ……… ഞാനും മനുഷ്യനല്ലേ …… വല്ലതും തോന്നിയാലോ ……. അതുമല്ല ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന എന്റെ ഭാവി ഭാര്യ ………
ഗൗരി …… അച്ചൂ പോയിട്ട് വന്നേ ……… ഞാൻ അതൊക്കെ മാറ്റിക്കോളാം …….. ഇനി അത് കണ്ടിട്ട് ഒന്നും തോന്നേണ്ട ………
ഗൗരിയെ വീട്ടിലാക്കി ഫുഡ്ഡും കുപ്പിയുമായി വീട്ടിലെത്തി ……….
അച്ചൂ …… നമുക്ക് മുകളിൽ ലിവിങ് ഏരിയയിൽ ഇരിക്കാം ……. അതാകുമ്പോൾ ആരെങ്കിലും വന്നാലും നമ്മൾ താഴേക്ക് വന്നാൽ മതി ……. ഇവിടാണെങ്കിൽ ആരെങ്കിലും വന്നാൽ പെട്ടെന്ന് കുപ്പിയൊക്കെ എടുത്ത് മാറ്റേണ്ടിവരും ……….
ഗൗരി ……ഓക്കേ ……. അച്ചൂ പോയി എല്ലാം സെറ്റ് ആക്കുമ്പോൾ ഞാൻ ഡ്രസ്സ് മാറി വരാം ……….
അച്ചൂ മുകളിലേക്ക് പോയി അതെല്ലാം അവിടെ മേശപ്പുറത്തു വച്ച അവൻ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് വന്നു ………. അപ്പോയെക്കും ഗൗരി ……. കഴിക്കാനുള്ള സെറ്റപ്പ് റെഡിയാക്കിയിരുന്നു ……….. അച്ചൂ രണ്ട് ബിയർ ഗ്ലാസ്സിലായി ബിയർ ഒഴിച്ചു …….. ഒന്ന് ഗൗരിക്ക് നേരെ നീട്ടി …….. രണ്ടുപേരും ചിയേർസ് പറഞ്ഞു ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ച് ആദ്യ സിപ്പ് ഇറക്കി ……. അതിനൊപ്പം ആഹാരവും കഴിച്ചുകൊണ്ടിരുന്നു ………..
അച്ചൂ ……. ഗൗരി നിനക്കെന്നെ ഒരിക്കലും അസെപ്റ് ചെയ്യാൻ പറ്റില്ലേ ……..
ഗൗരി ……… അച്ചൂ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ……
അച്ചൂ …… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് …….