ഗൗരി ……… മും ……..
അവർ വീട്ടിലെത്തി ഗൗരി ചായ ഇടാനായി അടുക്കളയിലേക്ക് പോയി …….
അച്ചൂ മുകളിലേക്കും അവൻ ഡ്രസ്സ് മാറി തായെക്ക് വന്നു ഗൗരിയെ അടുക്കളയിൽ സഹായിച്ചു …….. അവർ ചായയുമായി ഹാളിലേക്ക് വന്ന് TV ഓൻ ചെയ്തു ………
ഗൗരി …….. അച്ചൂ …….പെട്ടെന്ന് കുടിച്ചിട്ട് പോയിരുന്ന പഠിക്കാൻ നോക്ക് ……. എക്സാം ഇങ്ങടുത്തു ……..
അച്ചൂ …… അആഹ് ……..പോവാം ………….
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അച്ചൂന് എക്സാം സ്റ്റാർട്ട് ആയി ……… ഗൗരി ലീവ് എടുത്ത് അച്ചൂനെ സഹായിക്കാൻ കൂടെ നിന്നു …….. അങ്ങനെ അവന്റെ എക്സാം അവസാനിച്ചു ……….
ഗൗരി …….. അച്ചൂ എനിക്ക് ട്രീറ്റ് വല്ലതും ഉണ്ടോ ???
അച്ചൂ …… നീ ആദ്യം യെന്തുവേണമെന്ന് പറ ……..
ഗൗരി ………. അത് അച്ചൂ തന്നെ തീരുമാനിക്ക് …….
അച്ചൂ …….. എന്നാൽ ഞാൻ ഒരു ഉമ്മ തരട്ടെ …..
ഗൗരി …… പോ അച്ചൂ …… ഞാൻ ……….. സീരിയസ് ആയിട്ട പറയുന്നത് ……..
അച്ചൂ ……… ഞാനും സീരിയസ് ആയിട്ടാ …….
ഗൗരി ……പോ ……..
അച്ചൂ ……… എന്നാൽ ഞാൻ പറയാം ……… നാലുകുപ്പി ബിയർ ……. പിന്നെ പൊറോട്ട ബീഫ്
ഗൗരി …….. ബിയർ വേണ്ടാ …….
അച്ചൂ …… പേടിക്കണ്ട ……. നീ ഫിറ്റായിപ്പോയാലും ഞാൻ നിന്നെ പീഡിപ്പിക്കത്തൊന്നും ഇല്ലാ ……… എനിക്ക് നിന്നെ പൂർണ മനസ്സോടെ വേണം ……… അതിനി ഇത്തിരി തറപരിപാടി കാണിക്കാനും ഞാൻ തയ്യാറാ ….. നീ എന്നെ സ്നേഹിക്കുന്നെന്ന് എനിക്ക് കൂടി തോന്നണം ……. ഗൗരി …….. എന്നാൽ ബിയർ …… പൊറോട്ട ബീഫ് റോസ്‌റ് ……. പിന്നെ പത്തിരി …….. ഒരു ചിക്കെൻ ദീപ്പ് റോസ്‌റ്
അച്ചൂ …… ഞാനൊരു ഹണീ ബീ ഫുൾ കൂടി വാങ്ങും …….. ഇരിക്കട്ടെ …….
ഗൗരി …….. വാങ്ങിക്കോ …… ഒരുമിച്ച് അടിച്ചു ഫിറ്റാവാതിരുന്നാൽ മതി ……. ഞാൻ ജോലിക്ക് പോയാൽ നീ പിന്നെ ഒറ്റക്കല്ല ……… ബോറടിക്കുമ്പോൾ രണ്ടെണ്ണം അടിച്ചിട്ട് കിടന്നാൽ മതി …… സമയം പോകും …….അച്ചൂ ……. എന്നെ വീട്ടിലാക്കിയിട്ട് നീ പോയി വാങ്ങിക്കൊണ്ട് വാ …….