അച്ചൂ പെട്ടെന്ന് അവിടെനിന്നും അവരുടെ കാറിനടുത്തേക്ക് നടന്നു ………അച്ചൂ മനസ്സിൽ പറഞ്ഞു ……….. ഇതിനെ ഞാൻ കെട്ടാനാ ……… ഓഹ് ആലോചിക്കാൻ വയ്യ …….. മൂഡും ഇല്ല ……. മുലയുമില്ല …….. കാണാൻ നല്ല വെളുപ്പും നല്ല മുഖ ഐശ്വര്യവും…നല്ല മുടിയുമുണ്ട് ……. എന്റെ പൊന്നെ തലയിലാകുമോ എന്തോ?
ഗൗരി വീടിനകത്തേക്ക് പോയി അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു ………. അവർ കേട്ട് ഒന്ന് ചമ്മിയെങ്കിലും അത് പുറത്ത് കാണിക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ചു ………
കുറച്ചു ദിവസങ്ങൾക്ക് ശേഷം അഭി വീട്ടുകാരോടൊപ്പം ഗൗരിയുടെ വീട്ടിലെത്തി …… പിന്നെ മുറപോലെ ഉള്ള കല്യാണ ചടങ്ങുകൾ നടന്നു ……….. പിന്നെ പെണ്ണിനെക്കുറിച്ചുള്ള അഭിപ്രായങ്ങളിൽ അച്ചൂ അവരോട് എന്റെ കോളേജിൽ പഠിക്കുന്നതാണെന്നുള്ള വിവരങ്ങൾ അറിയിച്ചിരുന്നു ………
കല്യാണത്തിന്റെ ദിവസങ്ങൾ അടുക്കുന്നതനുസരിച്ച് അച്ചൂന് ഒരുപാട് തവണ ഗൗരിയുടെ വീട്ടിലേക്ക് വരേണ്ട ആവശ്യം ഉണ്ടായിരുന്നതിനാൽ ഗൗരിയും അച്ചുവും നല്ല കമ്പനിയായിമാറിയിരുന്നു ……..
അവളുടെ ശരീരത്തിലെ കുറവുകൾ മാറ്റിനിർത്തി അവളുടെ സ്വഭാവത്തെ ഇഷ്ടപ്പെടാൻ അവൻ തുടങ്ങിയിരുന്നു ……… ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ………
അങ്ങനെ ഒരു ദിവസം അച്ചൂവും അഭിയും കടയിൽ പോയി വരുന്നവഴിയിൽ അച്ചൂ ഗൗരിയെ ക്കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു …………
അഭി ……… നിനക്ക് ആ പെണ്ണിനെ ഇഷ്ടപ്പെട്ടോ ???
അച്ചൂ ……. എനിക്ക് ഭയങ്കര ഇഷ്ടമായി ………. നല്ല സ്വഭാവം …… നമ്മുടെ വീട്ടിൽ വന്നുകയറയാനും ……. അഭിച്ചേട്ടന്റെ ഭാര്യ ആകാനും എന്തുകൊണ്ടും മറ്റാരേക്കാളും അവൾക്കാണ് യോഗ്യതാ ………. ആവീട്ടുകാരും നല്ലവരാ ……..
അഭി കാർ ഒരു കടയുടെ അടുത്ത ഒതുക്കി നിർത്തി ……… അഭി പുറത്തേക്കിറങ്ങി കടയിൽ നിന്നും രണ്ട് സിഗരറ്റ് വാങ്ങി ഒന്ന് അച്ചൂന് നേരെ നീട്ടി ……… അഭി ആ സിഗററ്റിന് തീ കൊളുത്തി ……. ലൈറ്റർ അച്ചൂന് നേരെ നീട്ടി ……..
അച്ചൂ കാറിൽ നിന്നും പുറത്തേക്കിറങ്ങി …….അവനും സിഗരറ്റിനു തീ കൊളുത്തി
അച്ചൂ …….. യെന്ത ചേട്ടാ മുഖമെല്ലാം ഒരുമാതിരി ഇരിക്കുന്നത് …… എന്തെങ്കിലും പ്രേശ്നമുണ്ടോ ????????