ഫ്രെണ്ടും ബാക്കും [Aarkey]

Posted by

ഗൗരി ……. അതിനി നിന്റെ ചേട്ടനോട് തന്നെ ചോദിക്കണം

അച്ചൂ ……. ഞാനൊരു കാര്യം ചോദിക്കട്ടെ ……….

ഗൗരി ……. ചോദിക്ക്  അച്ചൂ …….. ഞാൻ നിന്നിൽ നിന്നും എന്തെങ്കിലും മറച്ചു വച്ചിട്ടുണ്ടോ ……

അച്ചൂ …… അതിനു തുണിയില്ലാതെ ഞാൻ കണ്ടിട്ടില്ലല്ലോ ???

ഗൗരി …….. അച്ചൂ …… നീ അടി വാങ്ങിക്കും ………

അച്ചൂ ….. ഈ കഥ നടക്കുന്നത് കുറച്ചുകാലം മുൻപാണ് …….. ഞാനൊരു വീട്ടിൽ പെണ്ണുകാണാൻ പോയി …….. പെണ്ണ് വിചാരിച്ചു ഞാൻ ആയിരിക്കും അവളെ പെണ്ണ് കാണാൻ വന്നതെന്ന് …… ഞാൻ നോക്കിയപ്പോൾ പെണ്ണിന്റെ മുഖത്തൊരു നാണം കണ്ടു …………. എന്നെ പിന്നെ നോക്കുന്നതെ ഇല്ല ……… ഞാൻ അല്ലെന്നറിഞ്ഞപ്പോൾ പെണ്ണിന്റെ ഉള്ളിൽ എന്തായിരുന്നു ഫീലിങ്ങ്സ് ……. സത്യം മാത്രമേ ഈ കോടതി മുൻപാകെ ബോധിപ്പിക്കാവു ……….  എന്റെ ചോദ്യം ഇതാണ് ആദ്യം കണ്ടപ്പോൾ ആ ചെക്കനെ ഈ പെണ്ണിന് ഇഷ്ടപ്പെട്ടോ ……. അല്ലെന്നറിഞ്ഞപ്പോൾ മനസ്സിൽ എന്ത് തോന്നി ……..

ഗൗരി ……. സത്യം അച്ചൂ ….. ഞാൻ അപ്പോൾ വിചാരിച്ചു നീ തന്നെ ആയിരിക്കുമെന്ന് …….. സത്യത്തിൽ ഇഷ്ടം തന്നെയാ തോന്നിയത് ……. ഞാൻ ആദ്യം ശ്രെധിച്ചത്  നിന്റെ  കോലൻ മുടിയാണ് …….. കണ്ടപ്പോൾ ആൾ പാവമായിരിക്കുമെന്ന് വിചാരിച്ചു ……… അപ്പോൾ മനസ്സിന് എന്തോ  പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം …..  അമ്മയും നീയായിരിക്കുമെന്ന വിചാരിച്ചത് …… ‘അമ്മ എന്നോട് പറഞ്ഞു നിനക്ക് നല്ല ചേരുന്ന പയ്യനാണെന്ന് ….. അതുകൂടി കേട്ടപ്പോൾ ഭയങ്കര സന്തോഷം ……. പിന്നെ എന്റെ അച്ഛൻ വന് പറഞ്ഞപ്പോയ ഞാൻ അറിയുന്നത് ഇത് പയ്യന്റെ അനുജൻ ആണെന്ന് ……. അപ്പൊ ഇത്തിരി വിഷമം തോന്നി …….. ഞാൻ മൂഡോഫ് ആയിപ്പോയി …….

അച്ചൂ ……. മൈ ലോർഡ്………ആ കോലൻ  മുടിക്കാരനെ ഇനി അതുപോലെ ആ സ്ഥാനനത്ത് സ്നേഹിക്കാൻ പറ്റുമോ ……. അവന് ഇഷ്ടമാണ് …….

ഗൗരി ……. മൈ ലോർഡ്……… ഞാൻ എന്റെ തെറ്റ് അപ്പോൾ തന്നെ തിരുത്തി …….. NO ചാൻസ് …….. ഇപ്പൊ ഞാൻ ആ കോലൻ മുടിക്കാരന്റെ ചേട്ടത്തിയായിപ്പോയി ……അപ്പോഴായിരുന്നെങ്കിൽ എനിക്ക് OK ആയിരുന്നു …….

Leave a Reply

Your email address will not be published. Required fields are marked *