ഗൗരി കരയുകയല്ലാതെ ഇതിനൊന്നും മറുപടി പറഞ്ഞില്ല ………….
‘അമ്മ ……… ഗൗരി …അകത്തുപോ ……അച്ചു അവളെയും വിളിച്ചുകൊണ്ട് അകത്തേക്ക് പോ ………
അവൾ റൂമിലേക്കുള്ള പടികൾ കയറുമ്പോൾ ……..അഭി ഉറക്കെ പറഞ്ഞു ……….. ഇവൾക്ക് സെക്സിനോടുള്ള അമിതമായ താല്പര്യമാണ് ഇതിനെല്ലാം പ്രെശ്നം …….. നീ അതൊന്ന് കണ്ട്രോൾ ചെയ്യാൻ നോക്ക് ………. അതിനച്ചൻ ആദ്യം ഇവളെ വല്ല ഡോക്ടറെയും കാണിക്ക് ……… ടി ……നിനക്കെപ്പോവേണമെങ്കിലും ഞാൻ ഡിവോഴ്സ് താരം തയ്യാറാണ് ………. എന്നെ നീ പേടിപ്പിക്കാനൊന്നും നോക്കേണ്ട
‘അമ്മ ……അഭി നിർത്ത് ………
ഗൗരി അവനെ രൗദ്രഭാവത്തോടെ തിരിഞ്ഞു നോക്കി ………..
അച്ഛൻ ……. ഡാ …… ഏതുപെണ്ണിനാ കല്യാണം കഴിഞ്ഞാൽ ആഗ്രഹങ്ങൾ ഇല്ലാത്തത് ……… ഒരു പെണ്ണുണ്ടായാൽ അച്ഛന്റെയും അമ്മയുടെയും ഒപ്പം കൂടിപ്പോയാൽ ഒരു ഇരുപത്തിയഞ്ചുവയസ്സുവരെയെ ഉണ്ടാകു ……. ബാക്കിയുള്ള നാളുകൾ അവൾ ഭർത്താവിനൊപ്പമാ ജീവിക്കുന്നത് …….പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞു ജീവിക്കുന്നതല്ലേ ജീവിതം ……… അവൾ അങ്ങനെ ആഗ്രഹിക്കുന്നത് തെറ്റാണോ …….. അവിടെ എവിടെയാ ഓവർഎസ്പാറ്റേഷൻ ഉണ്ടെന്ന് നിനക്ക് പറയാൻ തോന്നുന്നത് ………. നീ അവളെ കെട്ടി കുറച്ചു ദിവസം കഴിഞ്ഞു ജർമനിയിലേക്ക് പോയി ………എന്നിട്ടും അവൾ രണ്ടുവർഷം നിനക്ക് വേണ്ടി കാത്തിരുന്നു …….. വന്നിട്ടും നീ അവളെ അകറ്റി നിർത്തി ……. വീണ്ടും നീ ജർമനിയിലേക്ക് ……… അവളും ബി .ടെക് കഴിഞ്ഞ ഒരു പെണ്ണല്ലേ അവളെ കൊണ്ടുപോയാൽ നിനക്കെന്താ കുഴപ്പം ……… കാശിനു വല്ല പ്രേശ്നവും ഉണ്ടോ ??????
നീ പറയ് …….യെന്ത അവൾക്ക് മാത്രം വിസ കിട്ടില്ലേ ……….
അഭി …….. അച്ഛാ …… ഞാൻ അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല ……….. എനിക്ക് ഫ്രീഡം വേണം ………. അവൾ ഇവിടെ മാസ്റ്റർ ഡിഗ്രി എടുക്കട്ടേ രണ്ടു വർഷം ഉണ്ടല്ലോ ……….
അച്ഛൻ …….. ഓക്കേ അതുവിട് ……. വാട്ട് ഈസ് യുവർ ഫൈനൽ പ്ലാൻ ……….
അഭി ………. അച്ഛാ ….അവളൊരു തീരുമാനം പറഞ്ഞല്ലോ …….. ഇനി അവളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ……… അവളുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ ……..ഡിവോഴ്സ് എങ്കിൽ ഡിവോഴ്സ് ……….