ഗൗരി ………. അത്രക്ക് ഭംഗിയാണോ എന്നെ കാണാൻ ……….
അച്ചു ……. പിന്നില്ലേ ഗൗരി സുന്ദരിയാ ……… Game of Thrones web series ലെ നായിക Sophie turner നെ പോലുണ്ട് ………… ഗൗരി യെ ഇന്നലെ കുളിക്കുന്നിടത്തു വച്ച് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി ശരീരത്തിനൊരു വിറയൽ പോലെ തോന്നി ………
ഗൗരി …… എപ്പോ ??????
അച്ചു ………. ഇന്നലെ മുങ്ങി കരയിൽ കയറിയില്ലേ …… ദേഹത്ത് തുണിയെല്ലാം ഒട്ടിപ്പിടിച്ചിരുന്നപ്പോൾ ……… ഭയങ്കര ഭംഗിയായിരുന്നു ……. ഗൗരിക്ക് നല്ല ബോഡി ഷേപ്പ് ആണ് ……….
ഗൗരി …… എടാ …….. വൃത്തികെട്ടവനേ ……. ചേട്ടന്റെ ഭാര്യയോട് ……… ചീത്ത ചെറുക്കൻ ……അയ്യേ …അയ്യേ …..
അച്ചു …….. ഞാൻ ഉള്ളത് പറഞ്ഞു ………
ഗൗരി ……. നീ ആള് കൊള്ളാമല്ലോ ……….. പിന്നെ വേറൊന്നും തോന്നിയില്ലേ
അച്ചു ……. ഒരു പെണ്ണിനെ കണ്ടിട്ട് അങ്ങനെയൊന്നും ഇതുവരെ തോന്നിയിട്ടില്ല ………. ആ ഒരു സമയത് എന്റെ ശരീരത്തിന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല ………. …….. എനിക്ക് ഉറക്കം വരുന്നു ………..
ഗൗരി ……. എനിക്കും
അച്ചു എണീറ്റ് പോയി ….. കട്ടിലിൽ കമിഴ്ന്നു കിടന്നു ………
ഗൗരി അവളുടെ റൂമിലേക്ക് പോയി ……..
അതിരാവിലെ രണ്ടു പേരും കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു
തൊഴുത്തിറങ്ങുമ്പോൾ ആ നാട്ടിലുള്ള കൂട്ടുകാരിയെ അവൾ കണ്ടു ……. അവൾ ഗൗരിയുടെ അടുത്തേക്ക് വന്നു പറഞ്ഞു ……… കെട്ടിയോനെ ഇന്നാണ് കാണുന്നത് …….കല്യാണത്തിനും വരാൻ പറ്റിയില്ല ……. രണ്ടുപേരും നല്ല ചേർച്ചയുണ്ട് കേട്ടോ …….
ഗൗരി ചിരിച്ചു …………..
ഗൗരി എന്തേലും പറയുന്നതിന് മുൻപ് അവളെ ആരോ വിളിച്ചു അവൾ അങ്ങോട്ട് പോയി ……….
ഗൗരി അച്ചുവിനോട് …….. ഈ ഇത്തിരി പോന്ന ചെക്കനെയാണോ ദൈവമേ അവൾ എന്റെ ഭർത്താവെന്ന് വിചാരിച്ചത് ……..
അച്ചു ……. അവര് എന്തെങ്കിലും വിചാരിക്കട്ടെ ……… അതിന് നമുക്കെന്ത്
ഗൗരി ….. എന്റെ അമ്മയും അച്ഛനും ഞാനും അന്ന് പെണ്ണുകാണാൻ വന്നപ്പോൾ അച്ചൂ ആയിരിക്കും പയ്യനെന്ന ഞങ്ങൾ വിചാരിച്ചത് ……..