ഫ്രെണ്ടും ബാക്കും [Aarkey]

Posted by

അച്ചു …… ഗൗരിക്കുട്ടി …… ഗൗരി വീട്ടിൽ വന്നതിനു ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത് ……. ഇതൊന്നുമല്ല ഒരു പെണ്ണ് ……… എങ്ങനെ ഒരാളോട് പെരുമാറുന്നുവോ , സംസാരിക്കുന്നുവോ , മനസ്സിലാക്കുന്നുവോ, നമ്മളെ കെയർ ചെയ്യുന്നുവോ  …. അവിടെയാണ് പെണ്ണിന്റെ സൗന്ദര്യം ………. അതെല്ലാം ഗൗരിക്ക് വേണ്ടുവോളമുണ്ട്………. ആവശ്യത്തിന് മുഖ ഐശ്വര്യവും ………. ഗൗരി വന്നു കയറിയ വീടിന്റെ മഹാലക്ഷ്മി ……….. ഞങ്ങൾക്ക് എല്ലാവർക്കും  ഇഷ്ടമാണ്   ഗൗരിയെ …….. എന്നോടൊപ്പം ഗൗരി നടക്കുമ്പോൾ ഞാൻ വല്ലാതെ ആഗ്രഹിച്ചുപോയി ……….. ഗൗരിയെപോലെ ഒരു പെണ്ണിനെയല്ല ……. ഗൗരിയായിരുന്നു എന്റെ ലൈഫ് പാർട്ണർ ആയിരുന്നെങ്കിലെന്ന്

ഗൗരി …… നിനക്ക് അത്രയ്ക്ക് എന്നെ ഇഷ്ടമാണോ ……….

അച്ചൂ ……… ഇഷ്ടമാണോന്ന് ചോദിച്ചാൽ ഇഷ്ടമാണ് ……… പക്ഷെ ……. ചേട്ടന്റെ ഭാര്യ അമ്മക്ക് സമമല്ലേ ????

ഗൗരി ……….. എനിക്കും എല്ലാവരെയും ഇഷ്ടമാണ് ………. പ്രേതേകിച്ച് നിന്നെ ……….. ചേട്ടന്റെയൊപ്പം ഞാനിതുവരെ ഒരിടത്തും പോയിട്ടുമില്ല …….. എന്നെ കൊണ്ടുപോയിട്ടുമില്ല ………. കെട്ടിക്കഴിമഞ്ഞു രണ്ടരക്കൊല്ലം ചേട്ടൻ ജർമനിയിൽ ……. പിന്നെ വന്നതിനു ശേഷം ജർമനിയിൽ വീണ്ടുംപോകാനുള്ള നെട്ടോട്ടം …….. ഒരിക്കൽ പോലും എന്നോട് സംസാരിക്കുകയോ എന്നെ സ്നേഹിക്കുന്നുന്ന് എനിക്ക് തോന്നിയിട്ടുമില്ല ………. നീയാണ് നിന്നോടൊപ്പമാണ് ഞാൻ കൂടുതലും ചിലവഴിച്ചിട്ടുള്ളത് …….. രണ്ട് കൊല്ലം ഞാൻ ഇവിടെ നിൽക്കണോന്ന് ചേട്ടനോട് ചോദിച്ചപ്പോൾ ചേട്ടൻ തന്ന മറുപടി നിനക്കറിയാമോ ……. എനിക്ക് വേണമെങ്കിൽ ഡിവോഴ്സ് തരാമെന്ന് ………. എന്റെ വീട്ടുകാരെയും നിങ്ങളെയും വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ അവിടെ നിന്നും ഇറങ്ങി പോകാത്തത്

അച്ചു ……… അച്ചു അതൊക്കെ ശരിയാകും ഗൗരി ……..  ചേട്ടനൊരു പാവമാണ് ഇപ്പൊ വിസയുടെ കാര്യത്തിന് സിറ്റിയിലാണെന്ന് അമ്മയെ വിളിച്ചപ്പോൾ പറഞ്ഞു …….

ഗൗരി ………  നിന്റെ ചേട്ടൻ സെൽഫിഷാ …….. സ്വന്തം കാര്യം …….. ഇനി വേറെ സെറ്റപ്പ്  വലതും ഉണ്ടോന്നു ആർക്കറിയാം ……..

അച്ചു …….. പോ …… ഗൗരി അങ്ങിനെയൊന്നും കാണില്ല ……. അങ്ങനെയാണേൽ ഗൗരിയും വേറെ ലൈൻ അടിക്കണം …….. ഞാൻ ആണെങ്കിൽ അങ്ങിനെയേ ചെയ്യൂ …….. 100 % ഉറപ്പാ ……… ഗൗരിയെ ആണെങ്കിൽ ചെറുക്കൻ മാർ കൊത്തികൊണ്ടു പോകും ………..

Leave a Reply

Your email address will not be published. Required fields are marked *