പോടാ എന്ന് പറഞ്ഞവൾ വെള്ളത്തിലിറങ്ങി……. കുറച്ചു നേരം മുങ്ങി കുളിച്ച് കരക്ക് കയറി തല തോർത്തി …….. ഒരൽപ്പം മാറി നിന്ന് ഒരു നെറ്റി ഇട്ട് അച്ചു കുളി കഴിഞ്ഞു കയറാൻ കാത്തു നിന്നു ……… അവൻ കരയിലേക്ക് കയറി ……. അവന്റെ ഇച്ചിരിപ്പൂരം മസ്സിലുള്ള ബോഡികണ്ട് ഗൗരി അവനോട് പറഞ്ഞു …….സിക്സ് പാക്കാണല്ലോടാ
അച്ചു ……. കളിയാക്കുകയാണോ ???????? നമ്മളൊന്നും നിങ്ങളുടെ ഭർത്താവിന്റെ മുന്നിൽ ഒന്ന് അല്ലെ ……….
അവൾ പതുക്കെ മനസ്സിൽ പറഞ്ഞു ………. ഉണ്ടായിട്ട് വലിയ കാര്യമൊന്നുമില്ല ……….
നീ തലതോർത്തി പെട്ടെന്ന് വാ ……..എനിക്ക് വിശക്കുന്നു ………
അച്ചു തോർത്ത് മാറ്റി കൈലി എടുത്തുടുത്തു തലയും തോർത്തികൊണ്ട് അവളുടെ കൂടെ നടന്നു വീട്ടിലെത്തി ……. ആഹാരവും കഴിച്ച് മുകളിലെ റൂമിൽ കുറച്ചുനേരം വിശ്രമിക്കാനായി പോയി ………
എഴുന്നേറ്റ് മൊബൈലിൽ നോക്കി സമയം 5 മണി ……………… അവൻ താഴേക്ക് വന്നു
അവനെക്കണ്ട് ഗൗരി പറഞ്ഞു …….. എണീറ്റോ സാർ ………..
അച്ചു …….. ഗൗരി എപ്പോ എണിറ്റു ……..
ഗൗരി ……. ഞാനും ഇപ്പൊ എണീറ്റത്തെ ഉള്ളു നീ ഇരിക്ക് ഇപ്പൊ ചായ തരാം
അവൻ TV കാണാനായി ഹാളിലേക്ക് വന്നു …………. അൽപ്പ സമയത്തിനകം ഗൗരി ചായയുമായി വന്നു ……….. രണ്ടുപേരും ഓരോന്നും പറഞ്ഞു കളിച്ചും ചിരിച്ചും ചായകുടിച്ചുകൊണ്ട് അവിടെ ഇരുന്നു ……..
അച്ചു ……. ഗൗരി ……… ചേട്ടൻ വിളിച്ചോ ………
ഗൗരി ……. ചേട്ടൻ അങ്ങനെ വിളിക്കാരൊന്നുമില്ലല്ലോ …….. അമ്മയുടെ മിസ്സ്ഡ് കാൾ ഉണ്ട് തിരിച്ചു വിളിക്കണം ………
അവൾ ചായ കുടിച്ച കപ്പും വാങ്ങി അടുക്കളയിലേക്ക് പോയി ……… അപ്പോയെക്കും ഗൗരിയുടെ അച്ഛനും അമ്മയും അമ്പലത്തിൽ പോയി തിരിച്ചുവരുന്നത് അച്ചു കണ്ടു …….. അപ്പോയെക്കും ഗൗരി വന്നു
അച്ഛൻ ……. അടുത്ത് ഒരു ശിവ പാർവതി ക്ഷേത്രം ഉണ്ട് ……… വേറെ പണിയൊന്നും ഇല്ലല്ലോ …….. ദിവസവും പോകും ………
ഗൗരി ………. അച്ചൂ ….. രാവിലെ എഴുന്നേൽക്കുമോ നമുക്ക് പോകാം ……. അവിടെ പോയി പ്രാർത്ഥിച്ചാൽ നമ്മൾ എന്ത് വിചാരിച്ചാലും നടക്കുമെന്നാണ് കേട്ടിട്ടുള്ളത് ………..