അച്ചു ……… കറക്റ്റ് ……… ഗൗരിയിത് റിസേർച് ചെയ്ത കണ്ടു പിടിച്ചതാണോ …….. പറഞ്ഞതെല്ലാം സത്യമാ …….. ഗൗരി എന്റെ അച്ഛനും അമ്മയും ചേട്ടനും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ …………
ഗൗരി ……. ഡാ നിനക്ക് ചായ കുടിക്കണ്ടേ ???????
അച്ചു ……. ചായയല്ല പ്രെശ്നം …….ഒന്നു വലിക്കണം …..
ഗൗരി …….. നിനക്ക് അത്ര നിർബന്ധം ആണേൽ വലിച്ചോ ……… എനിക്ക് ഒരു പ്രേശ്നവും ഇല്ല …… ഇത്രക്ക് ടെന്റൻസിയാണോടാ ……… വലിക്കാതിരുന്നാൽ
അച്ചു …….. എന്റെ ഗൗരി കുറച്ചു നേരം വലിച്ചില്ലെങ്കിൽ ഭയങ്കര ബോറാ ………. തലക്കൊക്കെ ഒരു പെരുപ്പാ ……. പിന്നെ ഒന്ന് വലിച്ചാലേ …….പിന്നെ ഹാപ്പി …..
ഗൗരി ……. ഡാ ……. നിനക്കപ്പോൾ എന്നെ പേടിയൊന്നുമില്ലേ ………
അച്ചു ……. ഇതാണ് ഞാനും ചേട്ടനും തമ്മിലുള്ള വെത്യാസം …….. ഗൗരി ഇപ്പോഴും പഴഞ്ചനാ ……. ഗൗരി എനിക്ക് എന്റേതായ ഒരു ഫ്രീഡം താ ……… ഒരുപാട് സ്ട്രിക്ട് ആവരുത് ………. എന്നാ പുല്ല് ഞാൻ കളഞ്ഞിട്ടിങ്ങു പോരും ………. എന്നെ ആരും മര്യാദ പഠിപ്പിക്കുന്നത് എനിക്കിഷ്ടമല്ല ……. ഗൗരിക്ക് എന്നെ ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിൽ പറ …….. എന്നെ ഒന്നിനും വിളിക്കണ്ട ………
ഗൗരി …….. അതല്ല …… ചില പിള്ളേർക്ക് മൂത്തവരുടെ മുന്നിൽ വച്ച് കള്ളുകുടിക്കാനും സിഗരറ്റ് വലിക്കാനുമൊക്കെ പേടിയാ …………
അച്ചു …….. അത് ചേട്ടനെപോലെയുള്ളവർക്ക് …….. ഞാൻ വലിതുടങ്ങുന്നതു തന്നെ എന്നെക്കാൾ വലിയ ചേട്ടന്മാരുടെ കൂടെ നടന്ന ……… എനിക്കാരെയും പേടിയൊന്നും ഇല്ല …… എന്റെ ക്യാഷ് എന്റെ സിഗരറ്റ് …… എനിക്ക് ഇഷ്ടമള്ളപ്പോൾ ഇഷടമുള്ളിടത്ത് നിന്ന് വലിക്കും ……… ഗൗരിക്ക് ഇഷ്ടമുള്ളത് ഗൗരിയും ചെയ്തോ …… അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഞാൻ വരില്ല …… അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ
അച്ചു ……. ഒരു തട്ടുകടയുടെ മുന്നിൽ വണ്ടി നിർത്തി ഗൗരി അവന്റെ ബൈക്കിൽ ചാരി നിന്നു …… അവൻ ഒരു സിഗരറ്റ് വാങ്ങി കൊളുത്തി ……… എന്നിട്ട് ഗൗരിയെ നോക്കി ചിരിച്ചു ……..