ഫ്രെണ്ടും ബാക്കും [Aarkey]

Posted by

ഗൗരി ………. നിനക്ക് എങ്ങനെത്തെ ടൈപ്പ് പെൺപിള്ളേരെയാ ഇഷ്ടം ………

അച്ചു …….. ഗൗരിയെ ആദ്യം കണ്ടപ്പോൾ എനിക്ക് ഇഷ്ടമായില്ല ……. സത്യം ……. ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നത് ഗൗരിയെ പോലൊരു പെണ്ണിനെയാ …….  പിന്നെ എനിക്ക് ചേട്ടന്റെ അത്ര ഗ്ളാമറും നിറവും മസിലും  ഇല്ലാത്തതുകൊണ്ട് നിങ്ങളെപോലെയുള്ളവരൊന്നും എന്നെ അസെപ്റ്റ് ചെയ്യില്ല …….. പോരാത്തതിന് നാട്ടിലെ നല്ലൊരു തല്ലിപൊളിയും ………. പിന്നെ വേറെ മനസ്സിൽ ഞാൻ കെട്ടാൻപോകുന്ന  പെണ്ണിനെ കുറിച്ച് വലിയ സങ്കൽപമൊന്നും ഇല്ല ……. അതുപോലെ അല്ല കെട്ടുന്ന പെണ്ണെങ്കിൽ അവളുടെയും എന്റെയും ജീവിതം പോക്കാ ……… ഇപ്പൊ നമ്മൾ നടക്കുന്നത് കണ്ടോ …… ഞാനും നീയും …… നിന്നെപ്പോലൊരെണ്ണം അയാൽ …….. ലൈഫ് ലോങ്ങ് ഞങ്ങൾ ഹാപ്പിയായിരിക്കും ……… ഞാൻ എന്ത് കൂറത്തരം കാണിച്ചാലും നീ എന്നോടൊപ്പം നിൽക്കും …… അതുകൊണ്ട് ഇത്പോലൊരെണ്ണം എനിക്ക് ദൈവം തന്നാൽ ഞാൻ ഹാപ്പി ………….

ഗൗരി ……… ഡാ …… നീ അത്ര മോശമൊന്നും അല്ല ചേട്ടനേക്കാൾ ഇത്തിരി കവിൾ കുറവാണന്നല്ലേയുള്ളു …… പിന്നെ  നിറം …….നീ ഇപ്പോഴും ക്രിക്കറ്റും കളിച്ചു നടക്കുകയല്ലേ ……. നിനക്കും അമ്മയുടെ നിറം തന്നെയാ …….പിന്നെ മസ്സിൽ പണ്ടെത്തെക്കാളും ഇപ്പൊ നീ കുറച്ചു നന്നായിട്ടുണ്ട് ………. പിന്നെ ഈ മസ്സിലൊക്കെ വെറുതെ ഒരു ഷോ മാത്രമാടാ …………… നീ ഒരു മണ്ടൻ തന്നെ ………  പിന്നെ നിനക്ക് മറ്റുള്ളവരെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ……….. അതൊരു വലിയ കാര്യമാണെടാ …….. നല്ല മനസ്സാ നിന്റെത് ……. ഈ മസിലിനേക്കാളും എനിക്കിപ്പോ ഇഷ്ടം നല്ല മനസ്സുകളോടാണ് ……….. എനിക്ക് തോന്നുന്നു ഈ തല്ലിപ്പൊളി പിള്ളേർക്കെ നല്ല മനസ്സ് ഉണ്ടാകുള്ളൂന്ന് ……… ചെറുതിലെ അടിയും പിടിയും പോലീസ് കേസുമായി നടക്കുന്നവർക്കേ വലുതായി കഴിയുമ്പോൾ അവരുടെ കുടുംബം ഹാപ്പിയായികൊണ്ടുപോകാൻ കഴിയു ……. അതൊരു ഫാക്ട് ആണെടാ ……..  എനിക്ക് തോന്നുന്നു അവർക്ക് ഫാസ്റ്റ് ആയി ഡിസിഷൻ എടുക്കാൻ പറ്റും ……. അതായിരിക്കും …….. തല്ലിപൊളിയായി നടക്കുമ്പോഴും ഡിസിഷൻ എടുക്കാനുള്ള അവരുടെ എസ്‌പിരിയൻസ് ആണിതിന് കാരണം ……… ഡാ ഈ തല്ലിപൊളികളൊന്നും അവർക്കോ അവരുടെ വീട്ടുകാർക്കോ വേണ്ടിയായിരിക്കില്ല ഈ അടിയും പിടിയുമൊക്കെ ഉണ്ടാക്കുന്നത് ഒന്നുകിൽ അവന്റെ ചങ്ക് കൂട്ടുകാരനുവേണ്ടിയായിരിക്കും അല്ലങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കുവേണ്ടി ആയിരിക്കും ……… അല്ലെ ഡാ തല്ലിപ്പൊളി ………

Leave a Reply

Your email address will not be published. Required fields are marked *