ഫ്രെണ്ടും ബാക്കും
Frontum Backum | Author : Aarkey
ഞാൻ അഭിരാം എല്ലാവരും എന്നെ അച്ചൂന്ന് വിളിക്കും …….. ഒരു വിശ്വമംഗലത്തിൽ ജനിച്ച ബ്രാഹ്മണകുലജാതൻ ……… തുളുവും തമിഴുമാണ് ഞങ്ങൾ വീട്ടിൽ സംസാരിക്കുന്നത് ……….. (അതെല്ലാം ഞാൻ മലയാളത്തിൽ വിവരിക്കുന്നു )
ഭാഗ്യദോഷംകൊണ്ടോ ജാതകദോഷംകൊണ്ടോ ജനിച്ചപ്പോൾ തന്നെ അച്ഛനും അമ്മയും മരിച്ചു …….. വലിയച്ഛന്റെ കൂടെ അവരുടെ രണ്ടുമക്കളോടൊപ്പം കളിച്ചു വളർന്നു …… മൂത്തചേട്ടൻ അഭിജിത് ( അഭി )പിന്നെ ഒരു സഹോദരി അഭിരാമി (ആമി) വലിയച്ഛൻ രാജശേഖരൻ പോലീസ് സ്പ്രെണ്ട് സിനിമയിലെ ക്യാപ്റ്റൻ രാജു നെ പോലാണ് ) വലിയമ്മ ശാന്തി BSNL ഉദ്യോഗസ്ഥ (സിനിമയിലെ ഗീത യെ പോലാണ് ) ………
പിന്നെ ഞാൻ നല്ലൊരു ബൈക്ക് bike stunter ആണ് …….. അങ്ങനെ ഒരു ആക്സിഡന്റിൽ ഒരു വർഷം പഠനം ഉപേക്ഷിക്കേണ്ടിവന്നു ……. ഞാൻ വിചാരിച്ചു എന്നെ അച്ഛനും അമ്മയും വഴക്ക് പറയുമെന്ന് …….. ആരും ഒന്നും പറഞ്ഞില്ല …….. പകരം എന്റെ ആ ബൈക്ക് ……. അച്ഛൻ വിറ്റുകളഞ്ഞു ……… പകരം ഒരു ആക്ടിവാ വാങ്ങിത്തന്നു ………
ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ഒരുപാട് സ്വത്ത് വകകൾ ഉണ്ട് അത് ഇതുവരെയും ഭാഗം വച്ചിട്ടില്ല …….. പിന്നെ അച്ചന് അമ്മയ്ക്കും ഇവിടെ ജോലിയായതുകൊണ്ട് വാടകയ്ക്ക് ഒരു വീട്ടിൽ താമസിക്കുന്നു ……… എനിക്ക് തോന്നുന്നു അവരുടെ രണ്ടുമക്കളെക്കാളും എന്നോടാണ് അവർക്ക് സ്നേഹവും വിശ്വാസവും …….. ചേട്ടനും ചേച്ചിയും ബാംഗ്ലൂരിൽ ആ.ണ് പഠിച്ചത് …… ചേട്ടൻ ഡോക്ടറും ….. ചേച്ചി കോസ്മെറ്റോളജി യും ആണ് കഴിഞ്ഞത് …….. രണ്ടും നല്ല സുന്ദർ പിള്ളേർ ……. എനിക്ക് അങ്ങിനെ വലിയ LOOK ഇല്ല …….. മെലിഞ്ഞിട്ടാണ് ……. 6 സെമസ്റ്റർ EEE പഠിക്കുന്നു ……. സൗന്ദര്യം ഇല്ലെങ്കിൽ എന്ത് ………. പേരുദോഷത്തിന് ഒരു കുറവും ഇല്ല ……….. നല്ലൊരു അടിപൊളി തല്ലിപ്പൊളി ……. അച്ഛൻ പോലീസ്സായത് കൊണ്ട് ആരും പെട്ടെന്ന് കേറി മുട്ടാൻ മടിക്കും …….. ഒരു കാര്യം കൂടിയുണ്ട് ഇത് വരെ ഞാൻ ആരെയും പ്രേമിച്ചിട്ടുമില്ല …….. ഒരുത്തിയുടെയും പുറകെ നടന്നിട്ടുമില്ല …….. എനിക്ക് ഒരു പാട് ആരാധകരുണ്ട് …….. അപ്പൊ നിങ്ങൾ ചോദിക്കും പിന്നെന്ത് പേടിയാണോന്ന് ……. അങ്ങനെ ചോദിച്ചാൽ പേടിയാണ് ഞങ്ങളുടെ അച്ഛനെ ……. മൂന്നു മക്കളും അമ്മയും വീട്ടിലുണ്ടെങ്കിലും ഞങ്ങൾക്കൊന്നും ഒരു വിലയും ആ വീട്ടിലില്ല …….. എല്ലാം അച്ഛൻ തീരുമാനിക്കും …….. ചേട്ടൻ ഡോക്ടർ ആയതും ചേച്ചി കോസ്മെറ്റോളജി പഠിച്ചതുമൊന്നും അവരുടെ ആഗ്രഹം കൊണ്ടല്ല ……… അച്ഛൻ പറയും ഞങ്ങള് കേൾക്കും /…….. ഇത് വരെ അതിനെ ആരും എതിർത്തിട്ടില്ല ….. ചേച്ചിയുടെയും കല്യാണം കഴിഞ്ഞു …….. അവളിപ്പോൾ ബാംഗ്ലൂരിൽ ആണ് …….. ഭർത്താവ് ആകാശ് IT പ്രൊഫഷൻ ആണ്