സൂസനെ പിടിച്ചു മാറ്റി ഞാന്‍ അവനു പിറകെ പാഞ്ഞു.ആ പഴയ നോകിയ മ്യൂസിക് എഡിഷന്‍ ഫോണില്‍ അത്രയ്ക്ക് വലിയ സംഗതിയൊന്നും ഇല്ല, പക്ഷെ ഞാന്‍ അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ ഒരേയൊരു സാധനമാ.. അത് അങ്ങനെ ഒരു മൈരന്‍ റാഞ്ചിക്കൊണ്ട് പോകാന്‍ ഞാന്‍ അനുവദിക്കില്ല.
അവന്‍ ഞൊടിയിട കൊണ്ട് പ്ലാറ്റ് ഫോം കടന്നു മുന്നോട്ടു പാഞ്ഞു. മതില്‍ ചാടി കടന്നു പുറത്തെത്തി. കൂടെ ഞാനും. പുറതെതിയ ഞാന്‍ കണ്ടത് അവന്‍ പാര്‍കിംഗ് എരിയയിലൂടെ മുന്നോട്ടു പായുന്നതാണ്. പിറകെ ഞാനും പാഞ്ഞു.
പക്ഷെ.
രണ്ടു പോലീസുകാര്‍ എന്നെ പൂണ്ടടക്കം പിടിച്ചു. കുതറാന്‍ ശ്രമിച്ചിട്ടും അവന്മാര്‍ വിട്ടില്ല.
സാറേ ഞാനല്ല. അവനാ കള്ളന്‍. എന്റെ മൊബയില്‍ കട്ടോണ്ടോടി.
അപ്പോഴേക്കും കള്ളന്‍ കപ്പല്‍ പിടിച്ചിരുന്നു.
പിന്നെ കുറെ നേരം എടുത്തു പോലീസുകാരെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍. പേഴ്സില്‍ നിന്നും ടിക്കറ്റ് എടുത്തു കാണിച്ചപ്പോഴാണ് അവന്മാര്‍ വിട്ടത്.
പിന്നെ അവന്മാര്‍ പറഞ്ഞ പടി പോലീസ് എയിഡ് പോസ്റ്റില്‍ പോയി കംപളിന്റ്റ് കൊടുത്തു. തിരികെ പ്ലാട്ഫോര്മില്‍ എത്തിയപ്പോള്‍ ട്രെയിന്‍ കിടന്നിടത്ത് പൂട പോലും ഇല്ല.
മൂഞ്ചി. മിനിമം രണ്ടു കളിയെങ്കിലും ഇന്ന് നടന്നെനെ. കളിക്കാന്‍ പറ്റാതതിലല എന്റെ ശില്പ കുട്ടിയെ മിസ് ആയല്ലോ എന്നതോര്തായിരുന്നു സങ്കടം മുഴുവനും. അവളുടെ യാതൊരു കൊണ്ടാക്റ്സും കയ്യില്‍ ഇല്ല, പ്പിന്നീട് വാങ്ങാമെന്നു വിജാരിച്ചതാ. ഇപ്പൊ ട്രെയിനും പോയി. ഒപ്പം എന്റെ ലഗേജും. സര്ടിഫികറ്റ് ഒകെ അതിലാ.
പിന്നെ നേരെ സ്റേഷന്‍ മാസ്ടരുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞു. അയാള്‍ നല്ല മനുഷ്യന്‍ ആയിരുന്നു.
അനിയാ നീ സമാധാനപ്പെട്. ഫോണ്‍ തിരികെ കിട്ടുമോന്നു എനിക്കറിയില്ല. പക്ഷെ പോയ ട്രെയിന്‍ പിടിച്ചാ കിട്ടൂല്ല. പിന്നെ വേണേല്‍ ഞാന്‍ നിന്റെ ലഗേജു കണ്ണൂര്‍ സ്റെഷനില്‍ എടുപ്പിച്ചു വയ്ക്കാം. അടുത്ത ട്രെയിന്‍ കേറി അവിടുന്ന് വാങ്ങിയാല്‍ മതി.