ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Posted by

“അതെനിക്കറിയാം. അതെന്താ അങ്ങനെ എന്നാണു എന്‍റെ ചോദ്യം.”

“അത്… ഞാനും വീട്ടുകാരുമായും അത്ര നല്ല സുഖത്തിലല്ല.”

“അതെനിക്കറിയാം. നിങ്ങള്‍ അതെന്തു കൊണ്ടാണെന്ന് പറയൂ. ഹീര എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാലും അതിന്‍റെ ശരിക്കുള്ള കാരണം എനിക്കറിയണം.”

അയാള്‍ എന്നെ തന്നെ നോക്കി. ഇതിനിടയില്‍ ലക്ഷ്മി കൂടുതല്‍ എന്നിലേക്ക്‌ ചേര്‍ന്നിരുന്നു.

“അനീ. ഞാന്‍ പറയാം. ഹീരയുടെ അമ്മ എന്നെ വെറുത്തു തുടങ്ങിയതിന്‍റെ കഥ ഞാന്‍ പറയാം. പൂനെ ലോക്കല്‍ സ്റെഷനില്‍ ഞാന്‍ ഇന്‍സ്പെക്ടര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആയിരുന്ന കാലം. ആറേഴു കൊല്ലം മുന്നേ ആണ്. ഒരു ദിവസം അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി എന്‍റെ ജീപ്പിനു മുന്നില്‍ വന്നു പെട്ടൂ. അവള്‍ വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ അവളെ ജീപ്പില്‍ കയറ്റി. സാധാരണ എല്ലാ സിനിമകളിലുംകമ്പികുട്ടന്‍.നെറ്റ് കാണുന്ന പോലെ അവള്‍ക്കും ഉണ്ടായിരുന്നു പറയാന്‍ ഒരു കഥ. അവളെ വകവരുത്താനായി ഓടിച്ച വില്ലന്‍റെ കഥ. ദാദാ ഭായി എന്നാ അധോലോക നായകന്‍റെ കഥ. അങ്ങനെ ഒരാള്‍ ഉണ്ടെന്നും മുംബൈ മുഴുവന്‍ അയാളുടെ നിയന്ത്രണത്തില്‍ ആണെന്നും പോലീസുകാര്‍ക്ക് എല്ലാം അറിയാം. പക്ഷെ അയാള്‍ ആരെന്നു മാത്രം അറിയില്ല.

ആ ദാദാ ഭായി ആരാണെന്ന് കണ്ടുപിടിച്ച പത്ര പ്രവര്‍ത്തകയാണ് സ്വന്തം ജീവന്‍ യാചിച്ചു എന്‍റെ കൂടെ ജീപ്പില്‍ ഇരിക്കുന്നത്. അവള്‍ അറിയാവുന്ന വിവരങ്ങളൊക്കെ എനിക്ക് കൈമാറി. ഒപ്പം ഒരു ഫോട്ടോയും. ദാദാ ഭായിയുടെ.

അവള്‍ പറഞ്ഞ പോലെ സുരക്ഷിതമായി അവളെ ഒരിടത്തിറക്കി. തിരികെ ഞാന്‍ വീട്ടിലെത്തി. പിറ്റേന്ന് ആ പെണ്‍കുട്ടിയുടെ മൃത ശരീരം കളക്റ്റ് ചെയ്യാന്‍ എനിക്ക് തന്നെ പോകേണ്ടി വന്നു. പിന്നെ കാടിളക്കി അന്വേഷണം. സ്ടണ്ട്. അവസാനം ദാദ ഭായി ലോക്കപ്പില്‍.

അതിനകത്ത് വച്ച് ബോധം വീണപ്പോള്‍ അവന്‍ ആദ്യം പറഞ്ഞത് ഒരൊറ്റ മണിക്കൂര്‍ കൊണ്ട് പുഷ്പം പോലെ പുറത്തിറങ്ങും എന്നായിരുന്നു. ഒപ്പം എന്‍റെ കുടുംബത്തെയും തീര്‍ത്തു കളയും എന്നൊരു ഭീഷണിയും. ഞാന്‍ അതൊക്കെ ചിരിച്ചു തള്ളി.

പറഞ്ഞതിനേക്കാള്‍ വേഗത്തില്‍ അയാള്‍ പുറത്തിറങ്ങി. ഞാന്‍ അകത്തും ആയി. പോലീസ് സ്റെഷനിലുള്ളവര്‍ എല്ലാം അയാളുടെ കളിപ്പാവകള്‍ ആയപ്പോള്‍ എനിക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. എന്‍റെ ഭാര്യയേയും മകളെയും അവിടേക്ക് ആരൊക്കെയോ കൊണ്ട് വന്നു. എന്‍റെ കണ്‍മുന്നില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വച്ച്, അയാള്‍ അവളെ.

Leave a Reply

Your email address will not be published. Required fields are marked *