ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Posted by

“മേഡം ജീവിതത്തില്‍ ഒരുപക്ഷേ നിങ്ങളെക്കാള്‍ കൂടുതല്‍ തോക്കുകള്‍ ഉപയോഗിച്ചിട്ടുള്ള ആളാണ്‌ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. നിങ്ങള്‍ ആ തോക്ക് മാറ്റി വയ്ക്കൂ. ഇങ്ങനെ പിടിച്ചാല്‍ അറിയാതെ ആണെങ്കിലും നിങ്ങള്‍ ആരെയെങ്കിലും കൊല്ലും.”

ഞാന്‍ ഒന്ന് ഞെട്ടി. മേഡത്തെ നോക്കിയപ്പോള്‍ അവരും ഒന്ന് പരിഭ്രമിച്ച പോലെ. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ ആ തോക്ക് ഒരു മൂലയ്ക്ക് വച്ചു.

“നിങ്ങള്‍ക്ക് എന്നെ എങ്ങനെ അറിയാം?” ഹീരയുടെ അച്ഛന്‍ ആണെന്നുള്ള കാര്യം ഓര്‍ത്ത്‌ കൊണ്ട് തന്നെ ഞാന്‍ ചോദിച്ചു.

“ഹം.. ഞാന്‍ പറയാം. അതിനു മുന്‍പ് ഒരു കാര്യം. acp മേഡം പോയോ?”

“ങേ. acp ഇവിടുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” ലക്ഷ്മി ചോദിച്ചു.

“ഹാ… ഇങ്ങോട്ട് ഇറങ്ങി വരാന്‍ പറ.”

“അവള്‍ ഇപ്പോള്‍ വരില്ല. നല്ല ഉറക്കമാണ്.” ലക്ഷ്മി പറഞ്ഞത് കേട്ടപ്പോള്‍ അയാള്‍ അവിശ്വസനീയതോടെ നോക്കി.

“ഹ്മം. ശരി. ഞാന്‍ എല്ലാം പറയാം. അനീ എനിക്ക് എങ്ങനെ നിന്നെ അറിയാം എന്ന് നിനക്ക് അറിയാമല്ലോ. ഹീര, അവള്‍ എന്‍റെ പൊന്നു മോള്‍ ആണ്. എനിക്ക് നിന്നെ പരിചയവും അവള്‍ വഴി തന്നെ. അന്ന് ആ ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ഞായറാഴ്ച. “

അയാള്‍ ഒരു നീണ്ട കഥ പറച്ചിലിന് തയ്യാറെടുക്കുകയാണെന്ന് തോന്നിയത് കൊണ്ട് ഞാന്‍ ആ സോഫയില്‍കമ്പികുട്ടന്‍.നെറ്റ് ഇരുന്നു. ഇത് കണ്ടപ്പോള്‍ ലക്ഷ്മിയും എന്‍റെ അരികില്‍ വന്നിരുന്നു. മേഡം ഞങ്ങളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് എന്‍റെ ഇടതു വശത്ത് ഇരുന്നു. ഞങ്ങള്‍ മൂന്ന് പേരും കൂടി ആ കഥ കേള്‍ക്കാന്‍ തയാറായി. എന്‍റെ കഥ. എന്നെ തല്ലിച്ചതച്ച കഥ. അതിനു ചുക്കാന്‍ പിടിച്ച രണ്ടു സുന്ദരികള്‍ എനിക്ക് ഇരു വശവും ഇരിക്കുന്നു. ഒരെണ്ണം അകത്തു ബോധം കേട്ട് കിടക്കുന്നു.

“അന്ന് വൈകുന്നേരം acp മേഡവുമൊത്തു അന്ധേരി സ്റെഷനില്‍ എത്തിയതായിരുന്നു ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അപ്പോഴാണ്‌ ഹീര നിനക്കൊപ്പം കൊഞ്ചിക്കുഴഞ്ഞു നില്‍ക്കുന്നത് ഞാന്‍ കണ്ടത്. അവള്‍ നിന്നോട് വല്ലാതെ അടുത്തിടപഴകുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. അതാ ഞാന്‍ അന്ന് നിങ്ങളോട് ചൂടായെ. പക്ഷെ അവള്‍, ഹീര എന്നോട് തര്‍ക്കിച്ചു നിന്നെയും കൊണ്ട് ഓട്ടോയില്‍ കയറി പോയി.”

“എങ്ങോട്ട്?”

“എന്‍റെ വീട്ടിലേക്കു.”

Leave a Reply

Your email address will not be published. Required fields are marked *