എന്റെ ശരീരം ശക്തിയായി വിറച്ചു. അടുത്ത നിമിഷം ശരീരം തണുത്തു മരവിക്കുന്നതായി തോന്നി. കണ്ണുകളിലേക്കു അതി ശക്തമായ ഇരുട്ട് കയറി. കാതുകളിലേക്ക് തണുത്ത കാറ്റും.
[കഴിഞ്ഞ എപിസോഡില്‍ ഉണ്ടായിരുന്ന ക്ലൈമാക്സ് പ്രവചന മത്സരം ഇത്തവണയും തുടരുന്നു. ഈ കഥയുടെ ക്ലൈമാക്സ് പ്രവചിക്കുക. കഴിഞ്ഞ തവണ പ്രവചിച്ചവര്‍ക്ക് വീണ്ടും പങ്കെടുക്കാം. തങ്ങളുടെ പ്രവചനങ്ങള്‍ തിരുത്തുകയോ കൂടുതല്‍ കൃത്യം ആക്കുകയോ ചെയ്യാം. കൃത്യമായ ക്ലൈമാക്സ് പ്രവചിക്കുന്നവര്‍ക്ക് ഒരു സമ്മാനം ഉണ്ട്. അന്തിമ തിയതി ഞാന്‍ അടുത്ത എപിസോഡ് അപ്ലോഡ് ചെയ്യുന്ന ദിവസം വരെ. അന്നേ ദിവസം മത്സരം അവസാനിച്ചു എന്ന് ഒരു കമെന്റ് ഇവിടെ ഇട്ടേക്കാം.]
(അടുത്ത എപിസോഡ് ഒരു ഉഗ്രന്‍ ക്ലൈമാക്സ് ആക്കി അവതരിപ്പിക്കണം എന്നാണു എന്റെ ആഗ്രഹം. അധികം താമസിക്കാതെ ഇട്ടേക്കാം. ഈ എപിസോഡ് ഒരല്പം ധ്രിതി പിടിച്ചു ടൈപ്പ് ചെയ്തു വിട്ടതാണ്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കണ്ട.)