ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16
ഭാഗം 16 അപ്രതീക്ഷിതം
Fashion Designing in Mumbai Part 16 bY അനികുട്ടന്‍ | Previous Parts
ഒരു നീണ്ട കളിക്ക് ശേഷം ഞങ്ങള്‍ എണീറ്റു. ഡോ. ലക്ഷ്മിക്ക് ഭയങ്കര ധൃതി.
“വാ അനീ നമുക്ക് ഇപ്പൊ തന്നെ പോയി അതെടുക്കാം.”
“ഹം… ലക്ഷ്മി. നിങ്ങള്‍ ധൃതി വയ്ക്കല്ലേ. നമുക്ക് അത് എടുക്കാം. ആദ്യം നിങ്ങള്‍ പോയി അവിടുത്തെ കീ എല്ലാം എടുത്തു കൊണ്ട് വരൂ. ഒപ്പം ഈ ഡയമണ്ട്സും കൊണ്ട് ഭദ്രമായി വയ്ക്കൂ… “
അവര്‍ കുണ്ടിയും കുലുക്കി എണീറ്റു പോയി. ഞാന്‍ വസ്ത്രങ്ങള്‍ നേരെയാക്കി എണീറ്റു.
…………………………………………………………………………………………………..
ലക്ഷ്മിക്കൊപ്പം ആ ബെന്‍സ് കാറില്‍ ഇരിക്കുമ്പോള്‍ എനിക്ക് നല്ലത് പോലെ വിശക്കുന്നുണ്ടായിരുന്നു.
“ലക്ഷ്മി എനിക്ക് വിശക്കുന്നു. “
“ഭക്ഷണം ഒക്കെ പിന്നീട്. ആദ്യം ഡയമണ്ട്സ്.”
പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. ഉച്ചയായത് കൊണ്ടായിരിക്കും റോഡില്‍ അധികം തിരക്കൊന്നും ഇല്ലായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ രത്തന്‍ റായിയുടെ ആ പഴയ ക്ലിനിക്കില്‍ എത്തി. ഒരല്പം വിശാലമായ ഏരിയാ ആണ് ആ ക്ലിനിക്കിനു. പ്രവര്‍ത്തന രഹിതം ആണെങ്കിലും എല്ലാം വൃത്തിയായി വച്ചിരിക്കുന്നു.
ലക്ഷ്മി കാര്‍ നിര്‍ത്തി ഇറങ്ങി ഗേറ്റ് തുറന്നു. പിന്നെ തിരികെ വന്നു കാറില്‍ ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു. അവര്‍ ക്ലിനിക്കു തുറക്കാനൊരുങ്ങി.
“ലക്ഷ്മി. അതിന്‍റെ ആവശ്യം ഇപ്പോള്‍ ഇല്ല. “
“ങേ.. അപ്പോള്‍ പിന്നെ ഇവിടെ വന്നതെന്തിനാ? “
“ലക്ഷ്മി. അച്ഛന്‍റെ ആ പഴയ കാര്‍ എവിടെ? “
“അത് പിറകു വശത്ത് കിടപ്പുണ്ട്. എന്തേ? “
“നമുക്ക് അങ്ങോട്ട് പോകാം. നമ്മള്‍ തേടി വന്നത് ഒരു പക്ഷെ അതില്‍ നിന്നും ലഭിക്കും. “
അവര്‍ ഒരല്പം സംശയത്തോടെ എന്നെ നോക്കി.
“മേനോന്‍ അങ്കിള്‍ അന്ന് ഇവിടെ വന്നത് അപ്രതീക്ഷിതം ആയിട്ടല്ലേ. അപ്പോള്‍ മിക്കവാറും താക്കോല്‍ ഒന്നും കരുതി കാണില്ല. അത് കൊണ്ട് തന്നെ അദ്ദേഹം അത് ക്ലിനിക്കിനു ഉള്ളില്‍ ഒളിപ്പിക്കാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല. മാത്രവും അല്ല എന്നോട് മേഡത്തിന്‍റെ കാര്‍ എന്ന് അന്ന് സൂചിപ്പിച്ചതും ആണ്. “