“അതെന്താ ബാബ? “
“നിന്നെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ എനിക്ക് അത്ര ബോധ്യം വന്നിട്ടില്ല. ഒരു ടെസ്റ്റും കൂടാതെ വെറുതെ നിനക്ക് ജോലി തന്നെന്നൊക്കെ പറഞ്ഞാല്‍, അതും ഇവിടെ മുംബൈയില്‍. അതും പോട്ടെ നീയുമായി വലിയ അടുപ്പം ഒന്നും ഇല്ലെന്നു അവര്‍ പറഞ്ഞു. പക്ഷെ ഞാന്‍ ഫോണില്‍ നിന്നെ പറ്റി പറഞ്ഞപ്പോള്‍ അവരുടെ ചങ്ക് പിടഞ്ഞതു ഞാന്‍ കേട്ടതാണ്. ഒരു പക്ഷെ അവര്‍ നിന്നെ സ്നേഹിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ …. “
“അല്ലെങ്കില്‍? “
“നിന്റെ ഈ അവസ്ഥയ്ക്ക് അവര്‍ ഉത്തരവാദിയാവാം. “
“അതെന്താ ബാബ അങ്ങനെ തോന്നാന്‍? “
“നീ അന്നേ ദിവസം വെള്ളിയാഴ്ച ഓഫീസില്‍ നിന്നും പോയി എന്നാണല്ലോ അവര്‍ പറഞ്ഞെ. “
“അതെ. “
“പക്ഷെ ഞാന്‍ നിന്നെ കാണുന്നത് തിങ്കളാഴ്ച രാവിലെ ആണ്. നിന്റെ ശരീരത്തിലെ പരിക്കുകള്‍ ഏതാനും മണിക്കൂറുകള്‍ക്കു മുന്നേ ഉണ്ടായത്. അതായത് ഞായറാഴ്ച ആണ് നിനക്കെതിരെ ആക്രമണം നടന്നത്. “
“ഒരു പക്ഷെ അവര്‍ പറഞ്ഞത് ശരിയായി കൂടെ. വെള്ളിയാഴ്ച ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി. ഞായറാഴ്ച മാറ്റിവിടെയോ വച്ചു ഞാന്‍ ആക്രമിക്കപ്പെട്ടു. “
“ഹം. അതും ശരിയാകാം. പക്ഷെ നിന്റെ മൊബൈല്‍ എങ്ങനെ അവരുടെ കയ്യില്‍ കിട്ടി എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒന്ന് പതറിയത് കണ്ടോ? എനിക്ക് തോന്നുന്നത് ആ ഫോണ്‍, അപകടം നടന്നതിനു ശേഷം അവരുടെ കയ്യില്‍ തിരികെ എത്തിയെന്ന് ആണ്. അവര്‍ക്ക് നിന്നെ പറ്റി കൂടുതല്‍ അറിയാം. “
“നീ ഈ ഫോണ്‍ ഒന്ന് നോക്കിക്കേ. “
ഞാന്‍ ആ ഫോണു വാങ്ങി നോക്കി. പക്ഷെ അത് ഓണ്‍ ആക്കാന്‍ കൂടി എനിക്ക് കഴിയുന്നില്ല. ഞാന്‍ വെറുതെ അതിനെ ബട്ടണുകളില്‍ പരതി.
“ഹ്മം……നീ അതവിടെ വയ്ക്ക്. അവള് വരട്ടെ. ശില്പ. എന്നിട്ട് നമുക്ക് നോക്കാം എന്തേലും കിട്ടുമോന്നു. “
കുറെ കഴിഞ്ഞപ്പോള്‍ ഫുടുമായി ശില്പ വന്നു. അവള് എനിക്ക് ചപ്പാത്തി കുറേശെ തന്നു. കുളിച്ചു സുന്ദരിയായി ഒരു കറുത്ത ചുരിദാര്‍ അണിഞ്ഞ ആ ഹൂറിയെ കാണാന്‍ അപ്പോള്‍ നല്ല രസം ഉണ്ടായിരുന്നു. നല്ല വിശപ്പ്. ആദ്യം മാറ്റിയിട്ടു ഇവളെ കടിച്ചു തിന്നാം.
“എന്താ കൊരങ്ങാ. ഇങ്ങനെ നോക്കുന്നെ.? “