അവര്‍ പെട്ടെന്ന് എന്റെ വായ പൊത്തി. ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
“ഇല്ല.. അനീ.. അങ്ങനെ അല്ല. ഞാന്‍ നിന്നെ ഇല്ലാതാക്കാന്‍ അല്ല നിങ്ങളുടെ അടുപ്പം ഇല്ലാതാക്കാനാ നോക്കിയത്. “
പിന്നീടു മേഡം ആ ഞായറാഴ്ച ഓഫീസില്‍ സംഭവിച്ചത് മുഴുവന്‍ പറഞ്ഞു.
“സത്യമായിട്ടും. മേഡം ഞാന്‍ അങ്ങനെ ഒക്കെ ചെയ്തോ? “
“അതെ… “ അവരുടെ കണ്ണുകളില്‍ ഒരു തിളക്കം.
“ഇല്ല.. ഞാന്‍ വിശ്വസിക്കില്ല. ഞാന്‍ അത്രയ്ക്ക് ക്രൂരന് ആണോ? “
“അല്ല. അനി…അവള് ആ ഹീര ആണ് എല്ലാത്തിനും കാരണം. പിന്നെ അനി അന്ന് ചെയ്തതൊക്കെ ആ ഫോണിലും ഒരു ക്യാമറയിലും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അത് അനി എവിടെയോ ഒളിപ്പിച്ചു…. “
“സോറി.. മേഡം.. ഞാന്‍… “
“അനി. ഒന്നും പറയണ്ട….തെറ്റ് എന്റെയാണ്. “
“പക്ഷെ മേഡം എനിക്ക് എന്ത് പറ്റി എന്ന് മേഡം പറഞ്ഞില്ലല്ലോ? “
“അത്…ഞാന്‍ പറയാം. അന്ന് ഞാന്‍ നേരെ പോയത് എന്റെ ഫ്രണ്ട് ലക്ഷ്മി റായുടെ ഹോസ്പിറ്റലില്‍ ആയിരുന്നു. അവളാണ് എന്നെ ചികിത്സിച്ചത്. എന്റെ അവസ്ഥ കണ്ടപ്പോള്‍ അവള്‍ക്കു വല്ലാത്ത ദേഷ്യം ആയി. നിന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ അവള് ഒരുങ്ങി. പക്ഷെ ഞാന്‍ തടഞ്ഞു. എനിക്ക് നിന്നെ ജീവന് ആണെന്നും നീ അങ്ങനെ ഒക്കെ ചെയ്തതില്‍ സന്തോഷമേ ഉള്ളുന്നും പറഞ്ഞപ്പോള്‍ അവള് അടങ്ങി. പിന്നെ അവള് ആരും അറിയാതെ എന്നെ ഒരു ദിവസം അവിടെ കിടത്തി ചികിത്സിച്ചു.
പിറ്റേന്ന് രാവിലെ അവള് പറഞ്ഞപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നത്. നിന്നെ ഒരു പാഠം പഠിപ്പിക്കാന്‍ അവള് ഞങ്ങളുടെ ഫ്രണ്ട് ACP കിരണ്‍ കൌറിനെ വിളിച്ചു പറഞ്ഞെന്നുംകമ്പികുട്ടന്.നെറ്റ് രാത്രിയോടെ നിന്നെ പൊക്കി നല്ലോണം പെരുമാറി എവിടെയോ ഉപേക്ഷിച്ചെന്നും നിനക്ക് ഇനി ഈ ജന്മത്തു ഒരു പെണ്ണിനേയും നോക്കാന്‍ കൂടി പറ്റില്ലെന്നും പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയിരുന്നു.
അപ്പോള്‍ തന്നെ അവളോട് വഴക്കിട്ടു ഞാന്‍ നിന്നെ തേടി ഇറങ്ങി. നിന്നെ തെരയാന്‍ ഇനി ഒരു സ്ഥലവും ബാക്കിയില്ല. ഇടയ്ക്ക് കിരണും ലക്ഷ്മിയും എന്നെ വിളിച്ചു മാപ്പ് പറഞ്ഞു. നിന്നെ കിട്ടാതെ അവരോടു ക്ഷമിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ അവരോടു പറഞ്ഞു.
നിന്റെ കാര്യം ബാബ ഫോണില്‍ പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എന്ത് ചെയ്യണം എന്നറിയാതെ പറന്നു വരികയായിരുന്നു. പക്ഷെ ഇവിടെ വന്നു നിന്നെ ഇങ്ങനെ കണ്ടപ്പോള്‍.. നിന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ എനിക്ക്…. അതാ ഞാന്‍ ഇന്നലെ അധികം ഒന്നും പറയാതിരുന്നത്. മാത്രവും അല്ല ബാബ….അദ്ദേഹത്തോട് ഇതൊന്നും പറയാന്‍ പറ്റില്ലല്ലോ….. “