ഫാമിലി
Family Part 1 | Author : Luttappi
ഹലോ കൂട്ടുകാരെ…ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല…കാരണം ചുമ്മാ ഒരു നേരമ്പോക്ക് ആയി എഴുതിയ ഒന്നാണ്…ഇനി ഈ കഥ തുടരണോ എന്ന്നിങ്ങടെ അഭിപ്രായങ്ങൾ കണക്കിൽ എടുത്ത് ആണ്…ഇതിൽ എഴുതി അങ്ങനെ പരിചയം ഇല്ല അതുകൊണ്ട് അക്ഷര തെറ്റ് ഉണ്ടായ ക്ഷമിക്കണം…
കണ്ണാ…..എഴുന്നേൽക് നേരം എത്ര ആയിന്ന് അറിയോ…സ്കൂളിൽ പോകണ്ടേ നിനക്ക് ….രാവിലെ തന്നെ ചേച്ചി തുടങ്ങി…ഞാൻ അല്പം ദേഷ്യത്തോടെ ആ വരുവാണ്…
ഉറക്കം പാതി വഴിയിൽ മുടങ്ങിയതിൻ്റെ ദേഷ്യത്തോടെ ഞാൻ എഴുന്നേറ്റു…അപ്പോഴും എൻ്റെ ചേച്ചി അവിടെ തന്നെ നിൽക്കുന്നുണ്ട് എന്നെ നോക്കി…മുഖത്ത് ഒരു കള്ള ചിരി ഉണ്ട്..
ചേച്ചി: എൻ്റെ മുത്തിൻ്റെ ഉറക്കം പോയല്ലോ…സരില്ല പോയി പല്ല് തേച്ച് വാ സ്കൂളിൽ പോവണ്ടെ..ചേച്ചി വാത്സല്യത്തോടെ പറഞ്ഞ്…
അതു മതിയായിരുന്നു എനിക്ക് എൻ്റെ ദേഷ്യം പോവാൻ..അത് ചേച്ചിക്കും അറിയാം…കാരണം ഞാനും ചേച്ചിയും നല്ല കൂട്ടാണ്. എൻ്റെ വേറെ ഒരു അമ്മ എന്ന് വേണേൽ പറയാം..ഞാനും ചേച്ചിയും തമ്മിൽ നാല് വയസ്സിന് വെത്യാസം ഉണ്ട്..
ഓ ഞാൻ പറഞ്ഞ് കാട് കേറി പോയി..എന്നെ പറ്റി പറഞ്ഞില്ലലെ…ഞാൻ കണ്ണൻ എന്ന് വിളിക്കുന്ന വൈഷ്ണവ്..ഇപ്പൊ 12 ക്ലാസ്സിൽ പഠിക്കുന്നു.. ബിസ്‌നസ് മഗ്നറ്റ് ആയ രാംദാസിൻ്റെ രണ്ടാമത്തെ മകൻ..അമ്മ സുമ ബാങ്ക് മാനേജർ ആണ്..ചേച്ചി ലച്ചു എന്ന് വിളിക്കുന്ന ലക്ഷ്മി..ഇപ്പൊ എംബിഎ പഠിക്കുന്നു…ചുരുക്കത്തിൽ പറഞാൽ അത്യാവശ്യം സമ്പത്ത് ഒള്ള ഒരു നല്ല ഫാമിലി..അച്ഛന് എക്സ്പോർട്ടിങ് ബിസ്‌നെസ് ആയത് കൊണ്ട് കക്ഷി എപ്പോഴും ടൂറിൽ ആയിരിക്കും ..അതുകൊണ്ട് വീട്ടിൽ ഞാനും ചേച്ചിയും അമ്മയും മാത്രം ആണ് കൂടുതൽ സമയവും..
എന്നെ പറ്റി പറയാണേൽ 5 അടി ഉയരം ദൈവം സഹായിച്ച് മുഹത്ത് ഒറ്റ രോമം ഇല്ല..അതാണ് എൻ്റെ ഏറ്റവും സങ്കടം എൻ്റെ പ്രായത്തിൽ ഒള്ളവർക്ക് നല്ല മീശയും താടിം ഉണ്ട്..എനിക്ക് പറയാൻ ആയി അത് പോലും ഇല്ല…പക്ഷെ ഞാൻ നന്നായി പഠിക്കുന്ന കൂട്ടത്തിൽ ആണ്..അതുകൊണ്ട് സ്കൂളിലെ ടീച്ചേഴ്സ് ഒക്കെ നല്ല സപ്പോർട്ട് ആണ്..പക്ഷെ ഒരു പഠിപ്പി ആയത് കൊണ്ട് എനിക്ക് അവിടെ കൂട്ടുക്കാർ ഇല്ല…