“ഞാൻ ഈ കാറ്ററിംഗ് കാരുടെ കൂടെയാണ്”
“ഓ, സോറി, എന്റെ പേര് വിക്കി”
“ഷൈന”
പരസ്പരം പേര് മനസിലാക്കിയ ഞാൻ പിന്നെയും ആന്റിയുടെ കൂടെ വർത്തമാനം പറഞ്ഞു. മുപ്പത്തി എന്തായാലും ആട്ടി പായിച്ചില്ല. പല കാര്യങ്ങളും വെറുതെ ഞങ്ങൾ പറഞ്ഞു.
“ഞാൻ കൊച്ചിയിലാണ്, ഇവിടെ ഒരു പഴയ ഫ്രണ്ട് പറഞ്ഞോടെ വന്നതാ”
“കൊച്ചിയിലെന്താ ജോലി”
“ഞാൻ അവിടെ ഇൻഫോപാർക്കിലാണ്”
“ഞാൻ സംസാരിച്ച സമയം കളയുന്നുണ്ടോ? ആന്റിയികേ ജോലിയുണ്ടോ?
“ഹേ, ഇതൊരു പേരിനെ ജോലിയാണ്, ഒരു സഹായം മാതിരി”
നമ്മൾ കുറച്ച നേരം കൂടി സംസാരിച്ചു, ആന്റി ഒരു നല്ല കമ്പനി ആണ് എന്നെ തോന്നി.
“നമ്മുക്ക് കുറച്ചു കൂടി ആളുകൾ ഇല്ലാത്ത സ്ഥലത്തു ഇരുന്നല്ലോ? ഇവിടെ ആള്ക്കാരുടെ ബഹളവും എല്ലാം ഒരു നുഐൻസ് ആണ്
“ഓ..”
നമ്മൾ കുറച്ചു കൂടി ആൾകാർ അധികം ശ്രദ്ധിക്കാത്ത സ്ഥലത്തെ ഇരുന്നു. സംഗതി ക്ലിക്ക് ആയി വരികയാന്നെനെ എന്നിക്ക് തോന്നി. നമ്മൾ കുറച്ച നേരം കൂടി സംസാരിച്ചു.
“അല്ല ആന്റിയുടെ ഹുസ്ബൻഡ് ആന്റിയെ അന്വേഷിച്ച വരുമോ?
“മൂപ്പരെ കുറച്ചേ മുൻപേ തന്നെ വെള്ളമടികാൻ പോയി”
“ഓ അതാണ് ആന്റി അവിടെ ഇരിക്കുന്നുണ്ടായേ?”
“ആകെയുള്ള ആയിരം രൂപയും കൊണ്ടാണ് പോയത്, ഇനി നാളെ നോക്കിയാൽ മതി”