ഫാമിലി ബിസ്സിനസ്സ് [Hemanth]

Posted by

ഫാമിലി ബിസ്സിനസ്സ്

Family Business | Author : Hemanth


എന്റെ പേര് ഹേമന്ദ് മേനോൻ 53 വയസ്സ് പ്രായം ഭാര്യയും രണ്ട് മക്കളും ഭാര്യ അഞ്ജലി, വലുത് മകൻ ഹരി കൃഷ്ണൻ, മകൾ പൂജിത. പ്രീഡിഗ്രി പഠനം പൂർത്തിയാക്കി ചെറുപ്പത്തിലേ ഒരു ബന്ധുവിന്റെ സഹായത്തോടെ ദുബായിലേക്ക് കയറിയതുകൊണ്ട് ഇപ്പോഫാമിലിയുമായി ദുബായിൽ സെറ്റൽ ആണ്. സ്‌പോർട് ആൻഡ് ഇമ്പോർട് കമ്പനി ആണ് വർക്ക് ചെയ്യുന്നത്.

വന്ന സമയത് ചെറിയ കമ്പനി ആയിരുന്നു. ഇന്നത് വളർന്നു മുൾട്ടിനാഷണൽ കമ്പനി ആയി വളർന്നു. അറബിക്കും ഫാമിലിക്കും എന്നെയും ഫാമിലിയെയും വലിയ കാര്യം ആണ്. നാട്ടിലും കുറെ ഭൂമിയും മറ്റും വാങ്ങി. ഒരു വലിയ വീട് വെച്ചു, പക്ഷെ താമസം ഇപ്പോഴും ദുബായ് ആണ്. മക്കളൊക്കെ ജനിച്ചതും വളർന്നതും പഠിച്ചതും ദുബായിൽ ആണ്.

മകൻ ഹരി എൻജിനീയറിങ് ആണ് പഠിച്ചത് ഇപ്പൊ മുട്ടിനാഷണൽ കമ്പനിയും ജോലി ചെയ്യുന്നു. പൊതുവെ നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഹരി നന്നായി തമാശപറയും. ചിലനേരത് അവന്റെ കാട്ടിക്കൂട്ടൽ കാണുമ്പോൾ ഇവാൻ ഒരു പൊട്ടൻ ആണോ എന്ന്ഇ തോന്നാറുണ്ട്.

ഇപ്പൊ അവന്റെ കല്ലിയാണം ആണ് 1 വര്ഷം ആയി അവയി അവൻ ഇവിടെ തന്നെ ഉള്ള ഒരു NRI ബിസ്സിനെസ്സ് മാന്റെ മകൾ ആയി അവൻ പ്രണയത്തിൽ ആയിരുന്നു. പേര് ലാവണ്യ മേനോൻ. അപ്പൊ കല്യാണം നാട്ടിൽ വെച്ച ആക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അവരും അത് തന്നെ പറഞ്ഞു. അപ്പൊ നാട്ടിൽ പോകുന്നതിനെ മുൻപ് കുട്ടിയെ നേരിൽ പോയി കണ്ട് വിവാഹം നിശ്ചയം നടത്താം എന്ന് ഭാര്യ പറഞ്ഞു. അങ്ങിനെ ഞങ്ങൾ അവരുടെ വീട്ടി പോയി.

ഞങ്ങൾ വരുന്നുണ്ടെന്നു നേരത്തെ വിളിച്ച പറഞ്ഞിരുന്നു. രാഹുൽ വന്നില്ല. അവനു കമ്പനിയിൽ നല്ല തിരക്കുണ്ടായിരുന്നു. ഞങ്ങളെയിം പ്രധീക്ഷിച്ച അവർ അവിടെ ചെറിയ വിരുന്നു ഒരുക്കിയിരുന്നു. ഞങ്ങളെ കണ്ടതും ലാവണ്യയുടെ അച്ഛൻ വന്നു സ്വീകരിച്ചു.

എല്ലാവരും പരസ്പരം പരിചയപെട്ടു. അവർക്കും രണ്ടുമക്കൾ ആയിരുന്നു. ലാവണ്യയുടെ അനിയൻ ഡോക്ടർ ആക്കാൻ പഠിക്കുന്നു ആകാശ്. ഞങൾ ഇരുന്നു. ഞാൻ അവിടെയൊക്കെ ഒന്ന് നോക്കി. കൊള്ളാം ഏകദെശം നല്ല വീട്. പെട്ടന്ന് രണ്ട് പെണ്ണുങ്ങൾ അങ്ങോട്ട് വന്നു. അപ്പൊ എന്റെ മകൾ: അമ്മെ അച്ഛാ ഇതാണ് ലാവണ്യ

Leave a Reply

Your email address will not be published. Required fields are marked *