ഏഴു സുന്ദര രാത്രികൾ [സച്ചു]

Posted by

അവരോട് ചോദിക് ഗോപിക അല്ലെ ലീഡർ…. സ്നേഹയുടെ മുഖത്തു നോക്കാതെ അശ്വിൻ നവ്യയെ നോക്കി പറഞ്ഞു..

നവ്യ:അവർ ഇനി എപ്പളാ വരുന്നന്ന ആർക്കറിയാം….

എന്നാൽ ഒരു കാര്യം ചെയ്യ് സ്നേഹയും വിമലും പാട്…. നവ്യ പറഞ്ഞു

അശ്വിൻ മനസ്സിൽ വിചാരിച്ചു ഈ കോടാലി പെണ്ണ് എനിക്ക് പണിയകുവോ….. എങ്ങനെ എങ്കിലും അത് നടക്കരുത് എന്നാ വിചാരത്തിൽ അവൻ പറഞ്ഞു… പാട്ട് തന്നെ വേണോ… വേറേ എന്തെകിലും…. നോക്ക്

അപ്പോൾ അവനെ ഞെട്ടിച്ചുകൊണ്ട് സ്നേഹയും അതിനെ സപ്പോർട്ട് ചെയ്തു…

‘മ്മ്മ് അതെ എനിക്ക് പാടാൻ ഒന്നും അറിയില്ലാട്ടോ”…..

മുൻപിൽ ഹാനിറോസിനെ തുണിയില്ലാതെ കിട്ടുമ്പോ ഒള്ള സന്തോഷം ആയിരുന്നു അശ്വിൻറെ മുഖത്തു….സ്നേഹയും അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു….

 

പിന്നെ ഗോപികയും മിഥുനും അവരുടെ സല്ലാപം നിർത്തി പ്രോഗ്രാം ന്റെ കാര്യങ്ങൾ തീരുമാനിച്ചു രാത്രിയിൽ പുറത്തു ഉണ്ടായിരുന്ന സ്റ്റേജിൽ പരിപാടികൾ നടത്തി വിമൽ പാട്ട് പാടി സ്നേഹയും ഗോപികയും ഡാൻസ് കളിച്ചുകൊണ്ടിരുന്നു അശ്വിൻ ഗോപികയുടെ സ്ഥാനത് അവനെ കാണുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ്പ്പോ അശ്വിനെ ഞെട്ടിച്ചുകൊണ്ട് സ്നേഹ അവനോട് ചോദിച്ചു എങ്ങനെ ഇണ്ടായിരുന്നു ബോറായി കാണും അല്ലെ…..

അശ്വിൻ:ഏയ്യ് അല്ല നല്ല രസം ഉണ്ടായിരുന്നു….

സ്നേഹ:താങ്ക്സ്

അതും പറഞ്ഞു ഒരു ചെറു ചിരിയോടെ പെൺകുട്ടികളുടെ ഭാഗത്തേക്ക് പോവുന്നത് അശ്വിൻ നോക്കി നിന്നു….

പെട്ടന്ന് മനു വന്നു.

എടാ മോനെ എന്തായി മിണ്ടിയോ….

അശ്വിൻ:ആട അവൾ ഇങ്ങോട്ട്

മനു:പോടാ… അടിപൊളി..

അശ്വിൻ: എടാ എന്നാലും ഇത്രേം മിണ്ടാ പുച്ച ആയ അവൾ എങ്ങനാ എന്നോട് മിണ്ടിയെ….

മനു:എടാ അത് എന്തേലും ആവട്ടെ…..

“മ്മ്മ് ”

രാത്രി കിടക്കുമ്പോൾ മുഴുവൻ അശ്വിന് ആലോചിച്ചു കുറച്ചു നാൾ മുന്നേ വരെ അവൾ അവൻ എന്തൊക്കയോ ആയിരുന്നു പിന്നെ എന്തിനിപ്പോ ഇങ്ങനെ ഒക്കെ…………

 

 

രണ്ടാം ദിവസം

 

 

രാവിലെ എല്ലാവരും എണീറ്റു യോഗ, അസംബ്ലി, ഒക്കെ കഴിഞ്ഞു, ഫുഡ്‌ കഴിക്കാൻ ആയി അവിടെ അടുത്ത് ഉണ്ടായിരുന്ന മരത്തിന്റെ ചുവട്ടിൽ ഇരുന്നു ഒപ്പം മനുവും പെട്ടന്ന് അതാ വരുന്നു മനുവിന്റെ സ്വപ്നറാണി രേഷ്മ കുറച്ചു അകലെ ആയി ബെഞ്ചിൽ ഇരുന്നു അശ്വിൻ നോക്കുമ്പോൾ മനു നിരങ്ങി നിരങ്ങി പോകുന്നു

Leave a Reply

Your email address will not be published. Required fields are marked *