നിർമല : ഒന്ന് ചിരിച്ചു പോസ് ചെയ്യതെടാ…..
ഞാൻ : വേണ്ടെച്ചീ….. പ്ലീസ് …..
നിർമല : നേരെ നിക്കേടാ… നീ എന്താടാ ഇങ്ങനെ രണ്ടുകൈകൊണ്ടും പൊത്തി പിടിച്ചേക്കുന്നേ ? അവിടെ എന്നാ ഉള്ളത് ? ഈ കിളിയെ വയ്ക്കാൻ കൊട്ടാരം വേണോടാ …..
ഞാൻ : ചേച്ചി ഒന്ന് പോയിതരാമോ ….!!!!! ഞാൻ കാലുപിടിക്കാം .
നിർമല : വാടാ … എന്ന നീ വന്നു കാലുപിടിക്ക് .
ഭാഗ്യം വീണ്ടും തുണച്ചൂന്ന് പറയാം , ചേച്ചിയെ അച്ഛൻ താഴേന്നു വിളിച്ചു .
അച്ഛൻ : മോളെ നിർമലേ…. നീ മുകളിലാണോ ? ഒന്ന് വരുവോ ?
നിർമല : ആം അങ്കിളേ , ദാ ഇപ്പൊ വരാം ….
ചേച്ചിയുടെ ശ്രദ്ധമാറിയ ആ ഒരു നിമിഷം , ഞാൻ അവരെ ബെഡിലേക്ക് തള്ളിയിട്ട് , വേഗം ബാത്റൂമിലേക്ക് കയറി വാതിലടച്ചു . ചേച്ചിക്ക് നാടുവിനെന്തെങ്കിലും പറ്റിയിട്ടുണ്ടാവും , എന്നാലും ഞാൻ അപ്പൊ എങ്ങനേലും രക്ഷപ്പെടാനാ നോക്കിയത് . ഒരു ചെറിയ അലർച്ച കേട്ടു , പിന്നെ പെട്ടന്നു ശാന്തമായി . പോയീന്നു തോന്നുന്നു .
ഞാൻ മെല്ലെ പുറത്തു വന്നു , അവിടെയാരും ഇല്ലായിരുന്നു . പെട്ടന്ന് ചെന്ന് വാതിലു കുറ്റിയിട്ടു . അലമാറയുടെ ചാവി റൂമീന്നു തപ്പി കണ്ടുപിടിച്ചു . എന്നിട്ട് വേഗം ഡ്രസ്സുമാറി . നോക്കുമ്പോ ചേച്ചി എന്റെ ഫോണീന്ന് അതുലിന്റെയും രഘുവിന്റെയും ചാറ്റുകൾ ആർക്കോ അയച്ചുകൊടുത്തിരിക്കുന്നു. ഞാൻ അത് വേഗം അവര് കാണുന്നതിന് മുമ്പെ ഡിലീറ്റ് ആക്കി . അന്നൊരു സമാധാനമില്ലാത്ത രാത്രിയായിരുന്നു .
പിറ്റേന്നു വൈകുനേരം ഞാൻ ഒറ്റയ്ക്ക് അടുത്തുള്ള മൈതാനത്ത് പോയിരിപ്പായി . അന്ന് ശരിക്കും മുറിയിൽനിന്ന് പുറത്തിറങ്ങിയില്ലായിരുന്നു . തലേദിവസം രാത്രിയെപ്പറ്റി ആലോചിച്ച് സങ്കടവും നാണക്കേടും ദേഷ്യവുമൊക്കെ ചേർന്നതായിരുന്നു എന്റെ മനസ്സ് . അപ്പൊ രഘു അങ്ങോട്ടു വന്നു . ഞാൻ അവനോട് എല്ലാം പറഞ്ഞു . അവന്റെ മുഖത്തും പിന്നെ കോപവും ചെറിയ വിഷമവുമൊക്കെ കാണാമായിരുന്നു.