ഏഴു പൂത്തിരികൾ 2 [TRCI Stories]

Posted by

മനീഷ : ഇവന്റെയൊരു കാര്യം , നിന്നെ അമ്മ തിരക്കുന്നു. വേഗം വാ….

ഞാൻ ഒന്നു സംശയമില്ലാത്ത രീതിയിൽ മൂളി . പെട്ടന്ന് തന്നെ താഴെ പോയി അധികമാരും ഇല്ലാത്ത തക്കം പാർത്ത് ഭക്ഷണം കഴിച്ചിട്ട് ഒന്ന് ഒന്ന് വീണ്ടും ഉറങ്ങി , ഇത്തവണ ഡോർ ലോക്ക് ചെയ്തൂന്ന് മാത്രം .

അടുത്ത ദിവസങ്ങളിലൊന്നും കാര്യമായി ഒന്നും സംഭവിച്ചില്ല . ഞാൻ നിർമലയെയും കണ്ടില്ല . ഭാഗ്യത്തിന് ചേച്ചി ആരോടും പറഞ്ഞില്ലാന്ന് തോന്നുന്നു . പിന്നെ മനീഷയെ കാണുമ്പോൾ അവള് എന്ത് തുണിയുടുത്താലും എനിക്ക് അന്നുകണ്ട രൂപം മാത്രമേ ഓർമ്മ വരൂ .

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി എനിക്ക് രഘുവിന്റെ കോൾ വന്നു .

രഘു : ഞാൻ നിനക്ക് അയച്ച വീഡിയോ കണ്ടോ ?

ഞാൻ : എന്താ നീ അയച്ചേ ?

രഘു : അത് നോക്കീട്ടു പറ ….

ഞാൻ വേഗം കോൾ കട്ട് ചെയ്ത് രഘുവിന്റെ ചാറ്റെടുത്ത് തുറന്നു നോക്കി , ഒരു പത്തുമിനിറ്റ് നീണ്ട വീഡിയോയായിരുന്നു . ഒരിരുട്ടുനിറഞ്ഞ ഹാളായിരുന്നു . ഞാൻ കിടന്നു കാണുന്നതുകൊണ്ട് എനിക്ക് എന്തോ തോന്നി . ബെഡിന് അടുത്തുള്ള ടേബിൾ ലാംബ് ഓണാക്കി ഞാൻ എഴുന്നേറ്റിരുന്നു . ആ ഇരുട്ടുമൂടിയ സ്ഥലത്ത് ഒരു റൂമിന്നു വെട്ടം വരുന്നുണ്ടായിരുന്നു . എന്തൊക്കെയോ ശബ്ദം പോലെ അകത്തൂന്ന് കേൾക്കുന്നുണ്ടായിരുന്നു . പിന്നെ പെട്ടെന്ന് പുറത്തേക്കൊരു നിഴലുപോലെ വരുന്നത് കാണാമായിരുന്നു . പിന്നാലെ അതുൽ ഒരു ലുങ്കിയും മാടികെട്ടികൊണ്ട് ഏതോ പോരാട്ടം വിജയിച്ച ഭാവത്തില് പുറത്തേക്ക് വരുന്നു , അവന്റെ ട്രേഡ്മാർക് ഫിംഗർ സൈൻ കാണിക്കുന്നു . ക്യാമറയ്ക്ക് കുറച്ചുകൂടി അടുത്ത് വന്ന് നടുവിരലും കാണിച്ചോണ്ട് നടന്നു പോന്നു …… ക്യാമറയ്ക്ക് പിന്നീന്ന് രണ്ടുപേര് ചിരിക്കുന്ന ഉച്ചയും കേൾക്കാമായിരുന്നു . പിന്നെ ക്യാമറ നേരെ റൂമിന് അകത്തേക്കാണ് കൊണ്ടുപോയത് .

Leave a Reply

Your email address will not be published. Required fields are marked *