ഏഴു പൂത്തിരികൾ 2 [TRCI Stories]

Posted by

അതുൽ : ഹഹഹഹ…. ഇതെന്താടാ കുമ്മായം വാരി തേച്ചതോ ?

ഞാൻ : സമയം നന്നായതോണ്ട് കിട്ടിയതാ …. പിന്നെ നീ വന്നില്ലായിരുന്നേൽ ചിലപ്പോ പണി…..

അതുൽ : അതല്ല . നീ രാവിലെതന്നെ ഇറങ്ങിയില്ലേ , എനിക്ക് വേണ്ടത് അതായിരുന്നു . ആ സ്പിരിറ്റ് . ഇനി മുന്നോട്ട് കൊണ്ടുപോയാൽ പലതും നേടാം .

അന്ന് നമ്മള് നേരെ ബാറിലേക്കായിരുന്നു . അവിടെ രഘുവും ഞാൻ കാത്തുനിൽപ്പുണ്ടായിരുന്നു . പിന്നെ അന്നത്തെയൊരു പാർട്ടിയൊക്കെ കഴിഞ്ഞ് സന്ധ്യയായി തിരിച്ചുവരാൻ . ഫിറ്റായ ചുരുക്കം ദിവസങ്ങളിളൊക്കെ ഞാൻ വീടിന്റെ പുറകിലേക്കുള്ള കുറ്റിക്കാട്ടില്ലേയായിരുന്നു വരാറുള്ളത് . ആകെ ഇരുട്ടിയിട്ടുണ്ടായിരുന്നു . അന്ന് ഞാൻ രഘുവിനൊപ്പമായിരുന്നു മടങ്ങിയത് . നമ്മക്ക് രണ്ടുപേർക്കും പിരിയേണ്ടത് കാട്ടിലായിരുന്നു .

ഞാൻ : ഇന്ന് കുറച്ചധികം കഴിച്ചൂന്ന് തോന്നുന്നു .

രഘു : മുന്നോട്ട് ലൈറ്റ് അടീ .. കൊ… @$#!!….പൂ …@#%$..

ഞാൻ : നീ ഒറ്റയ്ക്ക് പോവോ ?

രഘു : നില്ല് . അടിക്കല്ല . അതാരാ ?!! മുന്നില് ?

ഞാൻ : അത് ഏതോ പെണ്ണാന്നാ തോന്നേ … ദേ നോക്കാം ….

രഘു : ടോർച്ച് അടിക്കല്ല , അവരിങ്ങട്ട് കാണും . നിന്റെ വീട്ടിലെയാ ?

ഞാൻ : കണ്ടിട്ട് അപർണ്ണയേച്ചിയെ പോലുണ്ട് .

രഘുവിന്റെ വീട്ടിലേക്കുള്ള വളവ് എത്തി .

രഘു : നീ വേഗം പുറകെ പോ … ഈ വഴി വേറെ ആരും വരാറില്ല . ഈ രാത്രിക്കും …

ഞാൻ : ഈ ടോർച്ചു നീ വെച്ചോ … എന്റെ വീട് അടുത്താ …. ആ കുഴീ … ചെന്ന് ചാടല്ലേ ….

( തുടരും )

Leave a Reply

Your email address will not be published. Required fields are marked *