ഏഴു പൂത്തിരികൾ 2 [TRCI Stories]

Posted by

ഞാൻ ആ ചാവി സ്റ്റെയറിന് താഴെയുള്ള അക്യുവെറിയത്തിലേക്ക് ഇട്ടു . അതുകണ്ട് അവരെന്തോ തളർന്നപോലെ ആ മൂലയില് ചുരുണ്ടു കൂടി . ഇപ്പൊ കാണാനാ രസം , എന്തോ ഒരു പൂച്ചയെപോലെയുണ്ട് . എന്നാലും കാലു രണ്ടും കുരിശ് ആക്കി വച്ച് അകം മറയ്ക്കുന്നുണ്ടായിരുന്നു .

നിർമല : എന്തൊരു ദുഷ്ടനാ നീ ?!!

ഞാൻ : അതൊക്കയായിക്കോട്ടെ , പക്ഷെ എനിക്ക് ഇവിടെ ഒരു ക്രിക്കറ്റ് ബോളും കാണാൻ പറ്റുന്നില്ലല്ലോ …..

അപ്പോഴാ വേറൊന്ന് ഞാൻ കണ്ടത് . അടുത്തുള്ള ഷെൽഫിന്റെ മുകളില് ഒരു ട്രിമ്മർ വച്ചിട്ടുണ്ടായിരുന്നു . ഞാൻ അതെടുത്തു . ചേച്ചി വല്ലാതെ പേടിച്ചു പോയി .

നിർമല : വേണ്ട !! ഇല്ല !! എന്റെ അടുത്ത് അത് കൊണ്ട് വരല്ലേ …. പ്ലീസ്സ് !! ഞാൻ നിന്നോട് ക്ഷമിച്ചു .

അവള് വിറച്ചോണ്ട് തല താഴ്ത്തി ഇരുന്നു . എന്തോ കറണ്ടു വീഴുന്ന ഒച്ച കേട്ട് , മുടിയാണെന്നു കരുതി നോക്കി , പക്ഷെ അത് കർട്ടന്റെ ഭാഗമായിരുന്നു . പകരം ഞാൻ ഒരു പൗഡറിന്റെ ഡപ്പിയെടുത്ത് അവരുടെ തലയില് കമഴ്ത്തി . കാണാൻ വയ്യാഞ്ഞിട്ടും , മറയ്യ്ക്കാനുള്ള വെപ്രാളത്തിലും പിടയ്ക്കുവായിരുന്നു അവള് . ഇപ്പൊ ഇത് മതിയായിരിക്കും …….

ഞാൻ : എനി സൗകര്യം കിട്ടുമ്പോ ആ ചാവി പോയി എടുത്തോ ……

ഞാൻ താഴേക്ക് പോയി.

അച്ഛൻ : ആ മോനെ , കുറച്ചു നേരമായല്ലോ ? നിന്റെ കൂട്ടുക്കാരൻ ഇവിടെ നിന്നെ കാത്തുനിൽക്കുന്നുണ്ട് .

ഞാൻ ഇടങ്കണ്ണിട്ട് അതുലിനെ നോക്കി .

അതുൽ : എന്നാ….. ഞങ്ങൾ…. വരട്ടെ …?

അച്ഛൻ : ആയിക്കോട്ടെ …….

അവിടുന്ന് കാണാമറയത്തെത്തിയപ്പോ തന്നെ ഞാൻ ഫോൺ അതുലിന്റെ കൈയിൽ കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *