രഘു : എടാ അതുസാരമില്ല , നീ അവളെ തള്ളിയിട്ടില്ലേ?
ഞാൻ : ഇനി ഞാൻ എങ്ങനെയാ അവരുടെ മുഖത്തു നോക്കുന്നേ ?
അപ്പൊ അതുൽ അങ്ങോട്ട് ഒരു കൈവീഡി വലിച്ചോണ്ട് വന്നു . രഘു അവന് മൊത്തം വിവരിച്ചു കൊടുത്തു .
അതുൽ : നിനക്ക് നാണമില്ലെടോ ഒരു പെണ്ണ് തുണിയൂരി നിർത്തി അപമാനിച്ചൂന്ന് പറയാൻ ? രഘുവേ , ഇനി ഇത് ഫാന്റസി ആന്ന് വല്ലതും പറയോ ?
രഘു : അങ്ങനെയാണേൽ കേറി സുഖിച്ചാൽ പോരെ ?
അതുൽ : ഇതിന് ഇന്ന് പോയി പ്രതികാരം എടുത്തില്ലെങ്കില് നിന്നെ ഞാൻ ഒഴിവാക്കും …..(ചിരി)
ഞാൻ : അതെങ്ങനെയാടാ ഞാൻ ഇപ്പൊ പോയി പ്രതികാരം എടുക്കുന്നെ ?
അതുൽ : ഇനി അതും ഞാൻ പഠിപ്പിച്ചു തരണോ ?
രഘു : എടാ നീ ഒരു കാര്യം ചെയ്യ് , നാളെ ഞായറാഴ്ചയല്ലേ , നാളെത്തന്നെ അവരുടെ വീട്ടിലേക്ക് പോയി ഒന്ന് തിരിച്ചു കൊടുത്തിട്ട് വാ ….
ഞാൻ : നോക്കാം …..
അതുൽ : ആൺ ആണേൽ നീ വാക്ക് മാറ്റരുത്ത് .
ഞാൻ : ശരിയെടാ………..
രഘു : അത് വിട് , ഞാൻ നിനക്ക് അയച്ച വീഡിയോ എങ്ങനെയുണ്ടായിരുന്നു ?
ഞാൻ : അതിന്റെ കാര്യം പറയാൻ വരുമായിരുന്നു , അത് അടക്കമുള്ള നിങ്ങടെ കുറച്ച മെസ്സേജുകള് ഈ നിർമലാന്ന് പറയുന്നവള് ആർക്കോ അയച്ചുകൊടുത്തായിരുന്നു , ഞാൻ അത് വേഗം കളഞ്ഞായിരുന്നു എന്നാലും …..
അതുൽ : എന്നാ പിന്നെ നീ നാളെ അങ്ങോട്ട് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ .
രഘു : എടാ വീണ്ടും വിഷയം മാറ്റാൻ നോക്കുമ്പോ തിരിച്ചുകൊണ്ടുവരല്ല . ഞാൻ അത് എങ്ങനെയുണ്ടായിരുന്നുന്നാ ചോദിച്ചേ .
ഞാൻ : ഇവന്റെ കഴിവല്ലേ ….
അങ്ങനെ കുറച്ചു നേരംകൊണ്ട് എന്റെ വിഷമം സംസാരിച്ച് നിൽക്കവേ മാറി . നാളെ അങ്ങോട്ട് പോവണമെന്ന് ഞാൻ ഉറച്ച തീരുമാനമെടുത്തു .