ഈയാം പാറ്റകള്‍ 2

Posted by

എല്ലാം കേട്ട് അമ്പരന്നു നിൽക്കുകയായിരുന്നു ഷീലയും ദീപയും .

പെട്ടന്ന് മന സാന്നിധ്യം വീണ്ടെടുത്ത് ദീപ പറഞ്ഞു

” വേണ്ട പപ്പാ …………അതൊന്നും ..വേണ്ട ‘

‘ മോളെ …..നീ ഒരു വട്ടം സമ്മതിക്ക്‌ …എനിക്കും നിന്റെ കൂട്ടുകാരിക്കും വേണ്ടി …ഞങ്ങളുടെ സമാധാനത്തിനു …കാശിന്റെ കാര്യം ഓർത്തു നീ പേടിക്കണ്ട …ഞാൻ കൊടുത്തോളാം ..പിന്നെ സ്ഥലം ……..അത് ഇവിടെ തന്നെ മതി …അതാകുമ്പോ ആരെയും പേടിക്കണ്ടല്ലോ “

ദീപ ….എന്താ വേണ്ടതെന്നു ചിന്തിച്ചു നിൽക്കുമ്പോ മൈക്കിൾ ടേബിളിൽ നിന്ന് അയാളുടെ മൊബൈൽ എടുത്തു കോണ്ടാക്ടിൽ നിന്നും നമ്പർ എടുത്തു ഡയൽ ചെയ്തു

CALLING SAJAN MATHEW

 

Leave a Reply

Your email address will not be published. Required fields are marked *