” ആഹാ ..ആരാ …ഇത് …നിങ്ങടെ പിണക്കം ഒക്കെ മാറിയോ ?” മൈക്കിൾ ടീവി മ്യൂട് അടിച്ചു അവർക്കു നേരെ തിരിഞ്ഞു
‘ ഞങ്ങക്ക് അങ്ങനെ പിണങ്ങാൻ പറ്റുമോ പപ്പാ “
” അങ്ങനെ വേണം …നല്ല പെൺകുട്ടികൾ ആയാൽ “
എന്തോ ഒന്ന് ചിന്തിച്ചിട്ട് ഷീല ദീപയെ മുന്നോട്ടു നീക്കി നിർത്തി …..
‘ ദീപേ …….എന്റെ പപ്പാ …ഇനി നിന്റെ കൂടി പപ്പയാ ” ഒന്ന് നിർത്തി അവൾ മൈക്കിളിനെ നോക്കി പറഞ്ഞു
“പപ്പാ എനിക്ക് തരുന്നതെല്ലാം ഇവൾക്ക് കൂടി കൊടുക്കണം ‘
‘ മോളെ ….നീ എന്താ ഈ പറയുന്നേ ?”
‘ അതെ പപ്പാ ……..എന്റെ സ്വാർത്ഥത കാരണം ……..ഞാൻ ഇവളെ മറന്നു … ഇവൾക്കായിരുന്നു …പപ്പയുടെ സ്നേഹം കിട്ടേണ്ടത് “
” എന്ന് വെച്ചാ ?”
“എന്ന് വെച്ചാ……പപ്പയുടെ സ്നേഹം ..ലാളന ….കരുതൽ …പിന്നെ പപ്പാ എനിക്ക് മുൻപ് തന്നതും “
‘ മോളെ …..ഇങ്ങനെ ഒന്നും പറയരുത് …നമ്മളല്ലേ കുറച്ചു മുൻപേ പറഞ്ഞത് …നിനക്കും സൂസന്നക്കും മാത്രമേ അവകാശമുള്ളു എന്ന് ..”
‘ അത് ഞാൻ തിരിച്ചെടുത്തു പപ്പാ .. ഇനി മുതൽ പപ്പാ ദീപക്കും കൂടി അവകാശപ്പെട്ടതാ …..’
‘ഇല്ല ……. എനിക്കതിനു സമ്മതം അല്ല ” മൈക്കിൾ പറഞ്ഞു
ഷീല അയാളോട് കുറെ നേരം കൂടി തർക്കിച്ചും കരഞ്ഞും ഒക്കെ നോക്കിയെങ്കിലും അയാൾ മാറിയില്ല …ഉള്ളിൽ സന്തോഷം തോന്നിയങ്കിലും ഷീല റൂമിനു വെളിയിലേക്ക് ഇറങ്ങി
” മക്കളെ …………” മൈക്കിൾ വിളിച്ചു
” എന്താ പപ്പാ ….” ദീപയാണ് പെട്ടന്ന് തിരിഞ്ഞത്
‘ഇങ്ങോട്ടു വാ ….ഞാൻ ഒരു കാര്യം പറയാം ………വിഷമം തോന്നരുത് ‘
‘ഇല്ല പപ്പാ ….” ഷീല പിന്നെയും അടുത്തേക്ക് വന്നു ,പുറകെ ദീപയും