‘അത് വേണ്ട ..പപ്പാ …കഴിക്കില്ല …പപ്പക്ക് ഇഷ്ടമുള്ള ബുൾസൈ കൊണ്ട് വന്നിട്ടുണ്ട് “
” മോളെ ..ഞാൻ പിന്നെ കഴിച്ചോളാം …മോള് ആ ഷെൽഫിൽ നിന്ന് ഒരു കുപ്പിയെടുത്തു അല്പം ഊറ്റി തരാമോ ?”
ഷീലക്കു ആകെ വിഷമമായി …മൈക്കിൾ വല്ലപ്പോഴുമേ കുടിക്കാറുള്ളൂ .. അതും സ്റ്റീഫൻ അച്ചായൻ ഒക്കെ വരുമ്പോഴോ മറ്റോ ..ഇപ്പൊ പപ്പക്ക് സങ്കടം ആയിട്ടാവും . അവൾ പോയി ഷെൽഫിൽ നിന്ന് കുപ്പി എടുത്തു ..അടുക്കളയിൽ പോയി ഗ്ലാസും വെള്ളവും എടുത്തു .
” ഇതാ പപ്പാ ” അയാൾ ഗ്ലാസ് വാങ്ങി . ഷീല തലയ്ക്കു താഴെ രണ്ടു തലയിണ കൂടി വെച്ച് ഉയർത്തി ഇരുത്തി . മൈക്കിൾ വലതു കൈ കുത്തി ഷീലയ്ക്ക് ഭാരം ആവാതെ നോക്കി . സാധാരണ അവൾ പിടിച്ചു ഇരുത്തുമ്പോ പരമാവധി മുട്ടി ഉരുമ്മാൻ നോക്കുന്ന ആൾ ഇപ്പോൾ പരമാവധി അകന്നു നിക്കാൻ ആണ് നോക്കുന്നത് .നേരെ ഇരുന്നു ഗ്ലാസ് നീട്ടി . ഷീല അല്പം ഒഴിച്ച് …വെള്ളവും ഒഴിച്ചെങ്കിലും അയാൾ ഒന്ന് നനഞ്ഞ ശേഷം എന്തോ ചിന്തിച്ചു നോക്കിയിരിപ്പാണ്
” പപ്പാ …എന്താ ഈ ചിന്തിച്ചു കൂട്ടുന്നെ …ഞാൻ പറഞ്ഞില്ലേ …എനിക്ക് ഒന്നുമില്ല …പപ്പാ ഇങ്ങനെ സങ്കട പെടാതെ ….”
” ഒന്നുമില്ല …മോളെ …മോള് പൊക്കോ ..നാളെ വന്ന മതി ‘
ഷീല ചപ്പാത്തി ചാറിൽ മുക്കി ഒരു വാ നീട്ടി .അയാളത് കഴിച്ചിട്ട് ഒരു കവിൾ മദ്യം ഇറക്കിയിട്ടു പറഞ്ഞു
” വേണ്ട മോളെ ..വിശക്കുന്നില്ല …നീ പൊക്കോ ‘
” എന്നാ ..പപ്പാ ..ഈ ബുൾസൈ കഴിക്ക് “
” വേണ്ട മോളെ ….ചിലപ്പോ മേത്തൊക്കെ ആവും “
എന്നാലും ഷീല ബുൾസൈ സ്പൂണിൽ എടുത്തു വായിലേക്ക് വെച്ചു
അല്പം വായിലേക്ക് കയറിയതും ബുൾസൈ താഴെ വീണു . മുട്ടയുടെ ഉണ്ണി പൊട്ടി താടിയിലൂടെ കഴുത്തിലേക്ക് ഒഴുകി
‘ വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ ….ഇനി ഇത് തുടക്കണ്ടേ …മോള് തന്നെയല്ലേ ഭയങ്കര നാറ്റമാ മേൽ വീണാലെന്നു ,,,,ആ തുണി എടുത്തു താ ഞാൻ തന്നെ തൂത്തോളം ” മൈക്കിൾ പറഞ്ഞു .