ഈയാം പാറ്റകള്‍ 1
Eyam Pattakal Part 1 bY മന്ദന്‍ രാജ
” മോളെ അച്ചൂട്ടി …എഴുന്നേൽക്ക് …ഡി എത്ര നേരമായി പറയുന്നു …”
മോനെ ……അപ്പൂസേ ..എഴുന്നേൽക്കടാ “
ഷീല പുതപ്പു മാറ്റി മക്കളെ കുലുക്കി വിളിച്ചു . മോൻ എഴുന്നേറ്റു …ഇനി മോളെ അവൻ എഴുന്നേൽപ്പിച്ചോളും
അവൾ അടുക്കളയിലേക്ക് പോയി …ഈശ്വരാ പാല്/……തിളച്ചു പോകുന്നു . ഷീല പെട്ടന്ന് ചായ ഉണ്ടാക്കി .
” ദേ …ജോമോനെ എഴുന്നേൽക്കു ..ചായ വെച്ചിട്ടുണ്ട് …കേട്ടോ …ഞാൻ പിള്ളേരെ ഒരുക്കട്ടെ .”
മോളെ….ഷീലെ …ഷീലെ …….മോളെ ഷീലെ “
ഓ!! നാശം പിടിക്കാൻ ഈ നേരമില്ലാത്ത നേരത്തു ആ മുതു പിശാച് വിളിക്കുന്നുണ്ട് .
‘പപ്പാ …ദേ വരുന്നു …’ ഷീല സ്റ്റെയറിന്റെ കതകു തുറന്നു താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു .
” ഡി നീ ഒരുങ്ങിയോ ..ആഹാ……ഇത് വരെ രണ്ടും കുളി കഴിഞ്ഞിറങ്ങിയില്ലേ “
ഷീല രണ്ടിനേം പെട്ടന്ന് കുളിപ്പിച്ച് ഡ്രെസ്സിട്ടു ..ബാഗും റെഡിയാക്കി താഴെ ഇറങ്ങി …….
ഓ അഞ്ചു മിനുട്ടുണ്ട് സ്‌കൂൾ വാൻ വരാൻ .
അവൾ ഓടി ഷൂ റാക്കിനിടയിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു .
” പപ്പാ ..ദേ ഞാൻ കാപ്പി വെച്ചിട്ടുണ്ടായിരുന്നല്ലോ …ഓ !! ഈ നാശം പിടിക്കാൻ പൂച്ച …..അതും തട്ടി മരിച്ചു കളഞ്ഞോ “