ആകെ സങ്കടം ആരുന്നു ഇനി മിസ്സിനെ എപ്പം കാണാനാ മിസ്സ് ഇടക്ക് കാണാം എന്നൊക്കെ പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു വിട്ടു, പക്ഷെ ഇനി ഒരിക്കലും പരസ്പരം കാണില്ല എന്ന് തീരുമാനിച്ചായിരുന്നു മിസ്സിന്റെ ഉള്ളിൽ തീരുമാനിച്ചിരുന്നത്. ഞാൻ അവിടെ നിന്നും ഇറങ്ങിയ അതെ വർഷം തന്നെ മിസ്സ് ആ കോളേജ് വിട്ടു എങ്ങോട്ടോ പോയി ആർക്കും അറിയില്ല എവിടെയാണെന്ന് ഞാൻ പലയിടത്തും അന്വേഷിച്ചു പക്ഷെ എങ്ങും കണ്ടില്ല ഇന്നു 10 വർഷം പിന്നിടുന്നു ഇന്ന് എന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്, എങ്കിലും എവിടേലും വച് എന്റെ മിസ്സിനെ ഒരുതവണ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കാറുണ്ട്. പക്ഷെ ഇത് വരെ എനിക്ക് കണ്ടെത്താൻ ആയില്ല ഞാൻ ആദ്യം അറിഞ്ഞ പെണ്ണിനെ, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത EXTRA CLASS തന്ന മിസ്സിനെ ഒരിക്കൽ കൂടി എവിടേലും വച് കാണും എന്ന പ്രേതീക്ഷയോടെ……….
EXTRA CLASS [Sukimon]
Posted by