ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 7 [യോനീ പ്രകാശ്‌]

Posted by

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 7
Ettathiyamayum Kunjechiyum Part 7 | Author : Yoni Prakash

[Previous Part]


(തൂലികാനാമം മാറ്റാന്‍ പലരും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഡ്മിന്‍റെ സഹായമില്ലാതെ അത് മാറ്റാന്‍ പറ്റില്ല എന്നാണു മനസ്സിലാക്കുന്നത്. പുതിയ തൂലികാനാമം അഡ്മിന്‍ ന് മെയില്‍ ചെയ്തിരുന്നെങ്കിലും മറുപടി ഒന്നും വന്നിട്ടില്ല. അല്ലാതെ മാറ്റാന്‍ മാര്‍ഗമുണ്ടെങ്കില്‍ അറിയാവുന്നവര്‍ ഒന്ന് കമന്‍റ് ചെയ്യാമോ..!)

****************************************************************

(തുടര്‍ന്നു വായിക്കുക)

 

നല്ല കൊടുമ്പിരിക്കൊണ്ട മഴ പെയ്തു കൊണ്ടേയിരിക്കുകയാണ്. റോഡിലെ വാഹനത്തിരക്കിനല്പം കുറവുണ്ടെങ്കിലും മഴ കാരണം വളരെ പതുക്കെയേ ഡ്രൈവ് ചെയ്യാന്‍ പറ്റുന്നുള്ളൂ.

വൈപ്പറുകള്‍ ഭ്രാന്തു പിടിച്ച് പണിയെടുത്തിട്ടും റോഡ്‌ അങ്ങോട്ട്‌ വ്യക്തമാവുന്നില്ല. സമയം 5 കഴിഞ്ഞതേ ഉള്ളൂവെങ്കിലും അന്തരീക്ഷമാകെ ഇരുണ്ടു മൂടിക്കിടക്കുകയാണ്.വാഹനങ്ങളെല്ലാം ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു കഴിഞ്ഞു.

എന്‍റെ മനസ്സും അപ്പോള്‍ അതുപോലെ തന്നെയായിരുന്നു..ആകെ മൂടിക്കെട്ടി ഒരു ഉന്മേഷവുമില്ലാതെ യാന്ത്രികമെന്നോണം അങ്ങ് പോകുകയാണ്.

ഏട്ടത്തിയമ്മ ഇപ്പോഴും മനസ്സിനെ‍ മഥിച്ചു കൊണ്ടിരിക്കുകയാണ്. പിരിയുമ്പോഴുള്ള ആ മുഖം ഓര്‍മയില്‍ നിന്നും മായുന്നില്ല. നല്ല സങ്കടമുണ്ട് ആള്‍ക്ക്..എന്നാല്‍ കുഞ്ഞേച്ചിയുടെ ശ്രദ്ധയില്‍ പെട്ടാലോ എന്ന ഭീതി കാരണം അവരത് മറയ്ക്കാന്‍ നന്നേ കഷ്ടപ്പെട്ടിരുന്നു.

റിയര്‍ വ്യൂ മിററിലൂടെ കണ്ടപ്പോള്‍ ആ മുഖത്ത് കാര്‍മേഘം കനം തൂങ്ങി നില്‍പ്പുണ്ടായിരുന്നു.പാവം..ഇപ്പൊ എന്ത് ചെയ്യാണോ എന്തോ.

കുഞ്ഞേച്ചിയോടു ശരിക്കും നന്ദി പറയാന്‍ തോന്നുന്നുണ്ട്. അല്പ നേരത്തേക്കെങ്കിലും അതിമനോഹരമായ കുറെ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് തന്നല്ലോ..!

“എന്തേ..ഭയങ്കര മൂഡോഫ് ആണല്ലോ..!”

കുഞ്ഞേച്ചിയുടെ മുഖത്ത് നിഗൂഢമായൊരു പുഞ്ചിരി ഒളിഞ്ഞിരിപ്പുണ്ട്.

“ഹേയ്…ഒന്നൂല്ല…പുറത്തോട്ടുള്ള വ്യൂ ശരിയാവുന്നില്ല ..അതാ..!”

ഞാനൊരു കള്ളം പറഞ്ഞു. എത്ര അടയും ചക്കരയുമായാലും പെണ്ണുങ്ങള്‍ക്ക് ചില കാര്യങ്ങളങ്ങോട്ട് ദഹിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *