♥ ♥ ♥ ♥ ♥ ♥ ♥
തുടരണോ… എന്ന് ചോദിക്കാത്തത് വേറെ ഒന്നും കൊണ്ടല്ല…. കഥ ബോറായി തുടങ്ങിയോ…. ഉണ്ണിയുടെയും ആദിയുടെയും പ്രണയ നിമിഷങ്ങളില്‍ ആവര്‍ത്തന വിരസത തോന്നുന്നുണ്ടോ…. എങ്കില്‍ വലിച്ച് നീട്ടി കുളമാക്കണ്ട എന്ന് വിചാരിച്ചാണ്…..
ഇത് എന്‍റെ ആദ്യ കഥയാണ്, അപ്പോള്‍ അതിന്‍റെ പോരായ്മകള്‍ കാണും, അതെല്ലാം മെച്ചപ്പെടുത്തി… മുന്നോട്ട് പോയാലെ വരും കഥകള്‍ നന്നായി എഴുതാന്‍ കഴിയൂ…. അത് കൊണ്ട് എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പറയണം……….
തുടരണോ… ‘ ഞാന്‍ അതോ കളി നന്നായിരിക്കുബോള്‍ വിരമിക്കണം ’ എന്നത് പോലെ ഇവിടെ നിര്‍ത്തണോ…………..
KARNAN THE DARK PRINCE…