എന്ന് മുതല്‍ ഞാന്‍ ആദിഅര്ജുന് ആണ്.
സദനങ്ങള്‍ എല്ലാം ഏട്ടന്റെ റൂമില്‍ വെച്ചു. ഇനി ഇതാണല്ലോ ഞങ്ങളുടെ ലോകം.
“ ഡീ പെണ്ണേ നമുക്ക് ഒന്ന് പുറത്ത് പൊയി കറങ്ങി വരാം ഈ വേഷം മതി കൊതിയാവുന്നടി… ”
“ അയ്യടാ… മോനെ ഇത് വേണ്ട….. ഞാന്‍ വേറെ ഇട്ട് വരാം ”
ആദ്യം ഏട്ടന് കയറി ഷര്‍ട്ട് മാറി ഒരു നീല ഷര്‍ട്ട് ഇട്ട് വന്നു. മോഞ്ചനായിട്ടുണ്ട്, ഏട്ടന്റെ താടിയില്‍ ഒരു കടിയും കൊടുത്ത് ഞാന്‍ കുലുങ്ങു ചിരിച്ചോണ്ട് റൂമിലേക്കോടി, എന്റെ പാദസ്വരങ്ങളുടെ ശബ്ദം ചിരിയുടെ മാറ്റ് കൂട്ടി.
ഞാന്‍ കൊണ്ട് വന്ന ബാഗില്‍ ഞാന്‍ വാങ്ങിയ എല്ലാ സാദങ്ങളും ഉണ്ട്.
പിന്നെ സാരിയും ബ്ലൌസും അഴിച്ച്, ചുവന്ന ബ്ലൌസും സാരിയും ഉടുത്തു. മേക്കപ്പ് ഒന്നൂടെ നോക്കി ഞാന്‍ പുറത്തേക്ക് ഇറങ്ങി.
പുറത്തേക്ക് വന്ന എന്നെ കണ്ട ഉണ്ണിയേട്ടന്റെ മുഖത്ത് വീണ്ടും ഞെട്ടല്‍.
“ എന്റെ സാറേ…… ”, തട്ടതിന് മറയത്തിലെ നിവിനെ അനുഗരിച്ച് ഏട്ടന് പറഞ്ഞു.
“ നിനക്ക് ഇത് തന്നെ സ്ഥിരമാകാം ”
“ അയ്യട….. നല്ല കഷ്ടപ്പാട, ഇന്നൊരു ദിവസത്തേക്ക് മാത്രമേ ഉള്ളു… ”
“ പ്ലീസ് ഡി പെണ്ണെ ”, ഉണ്ണിയേട്ടന് കൊഞ്ചി.
“ വയ്യാത്തോണ്ട ഉണ്ണിയേട്ട, ഇതെല്ലം വാരിച്ചുറ്റി നടക്കാന്‍ പാട, എന്തെങ്കലും സ്പെഷ്യല്‍ ദിവസങ്ങളില്‍ വേണെങ്കില്‍ ഇടാം പോരെ ”
“ മതി, പക്ഷെ ഈ പത്ത് ദിവസവും വളയും കൊലുസും ഊരരുത് ”
“ മ്…… ”
ഏട്ടന് എന്റെ അടുത്തേക്ക് വന്ന് പതിയെ സാരി രണ്ട് സൈഡീന്നും പൊക്കി, പിന്നെ പാവാടയും, സാരി മുട്ടിന് താഴെ വരെ ഉയര്‍ത്തി, പാവാട അതിന് കുറച്ച് താഴെ ആയി പൊങ്ങി നില്ക്കുന്നു.
“ എന്താ ഈ കാട്ടണേ…. ”, ഞാന്‍ ഒരു പതര്‍ച്ചയോടെ ചോദിച്ചു.
“ അടങ്ങി നിക്കടി, സാരി ഇങ്ങനെ പൊങ്ങി നില്ക്കുമ്പോള് അതിന് താഴെ ഇങ്ങനെ പാവാട കാണുമ്പോള്‍ എന്താ ഒരു ഭംഗി, പിന്നെ നിന്റെ ഈ കാലില്‍ നീല ഞരമ്പുകളെ തഴുകി കിടക്കുന്ന കൊലുസുകളോട് എനിക്ക് അസൂയയാണ് പെണ്ണേ….. “
“ ഒരു തരം വികാര ജീവിയാണല്ലേ…. ” ഞാന്‍ ചിരിയോടെ ചോദിച്ചു.
“ പോടീ…..പോടീ….., നീ ഹെയര്‍ റിമൂവ് ചെയ്തല്ലേ “
“ മ്…… “
“ വെറുതെ അല്ല ഈ തിളക്കം, പിന്നെ ഇതെല്ലം എന്റെ ആണല്ലോ എന്നതാണ് ഒരു ആശ്വാസം ”
“ കാലിലോക്കെ എന്ത് ചെയ്യാനാ…… ”
“ എന്ത് ചെയ്യനാന്നോ….. നിന്റെ ഒന്നും വെറുതെ കളയാനില്ല ” ഏട്ടന് എന്നെ ചുറ്റിപ്പിടിച്ചോണ്ട് പറഞ്ഞു.
എനിക്ക് ശെരിക്കും നാണം വന്നു.
“ അതൊക്കെ രാത്രി, ഇപ്പൊ ഇറങ്ങാം………….. ”
ഏട്ടന്റെ കൂടെ ബൈക്കില്‍ ഒരു സൈഡ് ചെരിഞ്ഞ് കൈ ഏട്ടന്റെ തോളില്‍ വെച്ച് ഞാനിരുന്നു.