എനീമ കിറ്റ് നല്ല രീതിയില്‍ കഴുകി വൃത്തിയാക്കി ഉണക്കി എടുത്ത് വെച്ചു.
സമയം നോക്കിയപ്പോള്‍ എട്ട് മണി. പിന്നെ നേരെ അടുക്കളയിലോട്ട് പൊയി, ഫ്രിഡ്ജില്‍ നിന്ന് ദോശമാവെടുത്ത് ദോശയം ചമ്മന്തിയും ഉണ്ടാക്കി.
സമയം എട്ടര കഴിഞ്ഞു പിന്നെ നേരെ കുളിക്കാന്‍ കയറി. നല്ല രീതിയില്‍ സമയമെടുത്ത് കുളിച്ചു. തല തുവര്‍ത്തി ദേഹം തുടച്ച് പിറന്നപടി റൂമിലെ കണ്ണാടിക്ക് മുന്നില്‍ പൊയി നിന്നു.
ഒരു ബോക്സര്‍ എടുത്തിട്ട് കൈയിലും കാലിലും നെയില്‍ പോളിഷിട്ടു. എന്‍റെ നിറത്തിന് അത് നല്ല ചേര്‍ച്ചയുണ്ട്. പിന്നെ ബോക്സറൂരി പാന്‍റീസ് ഇട്ടു.
ഹൂ………. എന്താ ഒരു സുഖം.
പന്നെ ബ്രാ ഇട്ടു. കുറച്ച് കഷ്ട്ടപ്പെട്ടു എന്നാലും ഓക്കേ ആയി, അതിന് മുകളില്‍ ബ്ലൌസും. നേരെ കണ്ണാടിയുടെ മുന്നില്‍ പൊയി നിന്നു. ബ്ലൌസിലും പാന്‍റീസിലും എന്നെ കാണാന്‍ നല്ല രസമുണ്ട്. പാഡഡ് ബ്രയായത് കൊണ്ട് അതിന്‍റെ ഭംഗി എന്നില്‍ കാണാനുണ്ട്.
അടി പാവാടയും ഇട്ട് സാരി നന്നായി ഞോറിഞ്ഞുടുത്തു. കസവ് സാരിയും പച്ച ബ്ലൌസും അതിന്‍റെ ഭംഗി വെളിവാക്കുന്നുണ്ട്. പിന്നെ കണ്ണെഴുതി ചെറിയ ഒരു പൊട്ടും തൊട്ട് കവിളുകള്‍ ഒന്ന് ചെറുതായി ചുവപ്പിച്ചു. ചുണ്ട് അല്ലെങ്കില്‍ തന്നെ ചുവന്നാണ് ഇരിക്കുന്നത്, എട്ടന് നാച്ചുറല്‍ ആണ് ഇഷ്ട്ടം അത് കൊണ്ട് ചുണ്ടില്‍ ചായം പൂശിയില്ല.
അരക്കെട്ട് വരെ നീളമുള്ള വെപ്പ് മുടി തലയില്‍ ഫിക്സ് ചെയ്ത് മുടി വിടര്‍ത്തിയിട്ടു. ചെവിയില്‍ മഗ്നെറ്റിക് കമ്മല്‍ വെച്ചു. നല്ല പവറുള്ള മാഗ്നെറ്റ് ആണ് എന്നാല്‍ ചെവിക്ക് വേദന ഒന്നും ഇല്ല. കൈകളില്‍ ഈ രണ്ട് വളയും ഇട്ട് കാലില്‍ വെള്ളി പാദസരവും അണിഞ്ഞ് ഞാന്‍ കണ്ണാടിയുടെ മുന്നില്‍ പൊയി നിന്നു.
പണ്ടത്തെക്കളും നന്നായിട്ടുണ്ട്. നടക്കുമ്പോള്‍ ചെറുതായി ചില്‍ ചില്‍ സൌണ്ട് ഉണ്ട്. ഏട്ടനെ എങ്ങനെ ഫെസ് ചെയ്യും എന്ന് ഒരു പിടിയുമില്ല, ഏട്ടന്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ.
ഞാന്‍ ഫോണെടുത്തു ഏട്ടനെ വിളിച്ചു, ഏട്ടന്‍ ഇറങ്ങി എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
എന്‍റെ നെഞ്ചിടിക്കുന്നത് എനിക്ക് കേള്‍ക്കാം.
ഏട്ടനോട് പൂജാമുറിയിലേക്ക് വരാനാണ് പറഞ്ഞത്.
ചാരിയിട്ട മുന്‍ വാതില്‍ തുറന്ന് ഏട്ടന്‍ അകത്തേക്ക് കയറുന്നത് ഞാന്‍ അറിഞ്ഞു. പൂജാമുറിയുടെ വാതിലും തുറക്കുന്നതറിഞ്ഞു. ഞാന്‍ പതിയെ ഇറങ്ങി പൂജാമുറിയിലേക്ക് നടന്നു.
ഉള്ളിലേക്ക് കയറിയ എന്നെ കണ്ട് ഏട്ടന്‍റെ കണ്ണുകള്‍ വന്യമായി തിളങ്ങി. മുഖത്ത് അമ്പരപ്പ്. മുഖ ഭാവത്തില്‍ നിന്ന് എന്‍റെ വേഷം ഇഷ്ടമായി എന്ന് മനസിലായി.
ഏട്ടന്‍ എന്നെ തന്നെ നോക്കി നിന്നു.
“ ഏട്ടാ….. ഉണ്ണിയേട്ടാ….. ”
“ ആഹ…….”
ഞാന്‍ ഏട്ടന്‍ കാണ്‍കെ സിന്തൂരം അവിടെയുള്ള ടേബിളില്‍ വെച്ചു.
ഏട്ടന്‍ താലി എടുത്ത് എന്‍റെ നേരെ നീട്ടി. ഞാന്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഏട്ടന്‍ താലി എന്‍റെ കഴുത്തില്‍ കെട്ടുന്നതും. എന്‍റെ സീമന്ത രേഖ സിന്തൂരത്തില്‍ ചുവക്കുന്നതും ഞാന്‍ ഒരു സ്വപ്നത്തിലെന്ന പോലെ അറിഞ്ഞു.
കണ്ണ് തുറന്ന നോക്കിയ എന്‍റെ കയില്‍ കൈ കോര്‍ത്ത് ഏട്ടന്‍ പുറത്തേക്കിറങ്ങി
“ എന്താടി പെണ്ണെ ഇതൊക്കെ………. ”