ഏട്ടന്‍റെ ഭാര്യ 5 [KARNAN]

Posted by

“ കരഞ്ഞതല്ലല്ലോ, കരയിച്ചതല്ലേ ”, ഞാന്‍ കുറുമ്പോടെ പറഞ്ഞു.

“ അമ്പടി, എന്തൊക്കെയ എന്‍റെ പെണ്ണ് എന്നെ ചെയ്തെ, തോളില്‍ കടിക്കുന്നു, പുറത്ത് മാന്തുന്നു, എന്തൊക്കെയാ നീ കരഞ്ഞ് കൂവി വിളിച്ചേ, എന്തിനാടി പെണ്ണെ നീ കിടന്ന് പിടഞ്ഞത് ”

“ ശരിക്കും ഞാന്‍ മരിച്ച് പൊയേനെ, സുഖം കൊണ്ട് ഞാന്‍ ഇവിടെ ഒന്നും അല്ലായിരുന്നു, സഹിക്കാന്‍ പറ്റിയില്ല അതാ, അറിയാതെ കടിച്ചത്, ഇപ്പൊ എനിക്ക് ഒത്തിരി ഇഷ്ടം തോന്നുവ എന്‍റെ കെട്ടിയവനോട് ”

ഞാന്‍ പതിയെ ആ ചുണ്ടുകള്‍ കവര്‍ന്നു. ഭ്രാന്തമായ ആവേശത്തോടെ ഞങ്ങള്‍ മത്സരിച്ച് മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും മാറി-മാറി നുണഞ്ഞു, എന്‍റെ കൈകള്‍ ഏട്ടനേയും ഏട്ടന്‍റെ കൈകള്‍ എന്നെയും വരിഞ്ഞ് മുറുകി. പരസപരം ഉമ്മിനീര്‍ പങ്കുവെച്ച് നാക്കുകള്‍ പാമ്പുകളെ പോലെ കേട്ട് പിണയുമ്പോഴും ഞങ്ങളുടെ കണ്ണുകള്‍ കഥ പറയുകയായിരുന്നു.

അഞ്ച് മിനുറ്റ് നേരത്തെ അധര പാനതിന് ശേഷം അകന്ന് മാറുമ്പോള്‍ ഞാന്‍ ശെരിക്കും തളര്‍ന്നു. ഒരു ഗ്ലാസ്‌ വെള്ളം എന്‍റെ നേരെ നീട്ടി ‘ ഇപ്പോള്‍ വരാം ’ എന്ന് പറഞ്ഞ് പുറത്തേക്ക് നടക്കാന്‍ തുടങ്ങിയ ഏട്ടന്‍റെ കൈയില്‍ പിടിച്ച് ഞാന്‍ പറഞ്ഞു.

“ എവിടെ പോകുവാ എന്‍റെ അടുത്ത് ഇരിക്ക് ”

“ ഇപ്പോള്‍ വരാടി പെണ്ണേ…. ഒരു പത്ത് മിനിറ്റ് ” എന്ന് പറഞ്ഞ് ഏട്ടന്‍ പുറത്തേക്ക് നടന്നു.

എന്താണെന്നറിയില്ല ഇപ്പോള്‍ അങ്ങേരെ ഒരു നിമിഷവും കാണാതിരിക്കാന്‍ വയ്യ. മെന്‍റ്ലി ഭയങ്കരമായി അറ്റാച്ചായത് പോലെ.

കുറച്ച് നേരം കഴിഞ്ഞിട്ടും ഏട്ടന്‍ വന്നില്ല, ഇടക്ക് ഞാന്‍ ‘ ഏട്ടാന്ന് ’ വിളിക്കും. ‘ വരാടി പെണ്ണേ അഞ്ച്… മിനിറ്റ്…. ’ എന്ന് പറയും. അങ്ങോട്ട്‌ പൊയി നോക്കാനുള്ള അവസ്ഥയില്‍ അല്ലല്ലോ ഞാന്‍. പുതപ്പ് പൊക്കി ഞാന്‍ എന്നെ തന്നെ ഒന്ന് വീക്ഷിച്ചു. എവിടെയൊക്കെയോ കടിച്ച് മുറിച്ചിട്ടുണ്ട്

“ കൊതിയന്‍….. ”, എന്‍റെ മുഖം നാണം കൊണ്ട് ചുവന്നു, പെട്ടന്ന് തന്നെ പുതപ്പ് നേരെ ഇട്ട് ഞാന്‍ കിടന്നു.

വീണ്ടും ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ ഉണ്ണിയേട്ടന്‍ റൂമിലേക്ക്‌ വരുന്ന സൌണ്ട് കേട്ടു. എനിക്ക് നല്ല ദേഷ്യം വന്നു എത്ര നേരമായി പൊയിട്ട്, എന്‍റെ അടുത്ത് വേണ്ട സമയത്ത് പോയേക്കുന്നു. പക്ഷെ എന്‍റെ ദേഷ്യമെല്ലാം റൂമിലേക്ക്‌ കയറി വന്ന ഏട്ടനെ കണ്ടപ്പോള്‍ എങ്ങോ പൊയി മറഞ്ഞു. ഒരു പാത്രത്തില്‍ ബ്രെഡ്‌ ടോസ്റ്റ്‌, ഓം-ലെറ്റ്‌ പിന്നെ ഒരു കപ്പ് ചായ.

എന്തോ….. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് ചെറുതായി വിശന്ന് തുടങ്ങിയിരുന്നു. ഏട്ടന്‍ കാണാതെ കണ്ണ് തുടച്ച്, മുഖത്തൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്ത് ഞാനിരുന്നു.

“ വിശക്കുന്നിലെ എന്‍റെ പൊന്നൂന് ”, ഏട്ടന്‍ എന്‍റെ അടുത്തേക്ക് വന്നിരുന്ന് പറഞ്ഞു.

“ മ്……. ”, സന്തോഷം കൊണ്ട് എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ആണൊരുത്തന്‍റെ സ്നേഹവും കരുതലും അനുഭവിക്കുന്നത് ഒരു പ്രത്യേക സുഖമാണ്.

പ്ലെയിറ്റും കപ്പും ടേബിളില്‍ വച്ച് ഏട്ടന്‍ ബെഡിലെക്കിരുന്നു.

“ മ്…….. കഴിക്ക് ”

“ വാരിത്താ ”, ഞാന്‍ ഏട്ടനെ എന്‍റെ അടുത്തേക്ക് വലിച്ചിരുത്തി പറഞ്ഞു.

“ ഈ പെണ്ണ്….. ”

ഏട്ടന്‍ ഓരോ പീസായി എനിക്ക് വാരി തന്നു, ഞാന്‍ ഏട്ടനും. പിന്നെ ചായ കപ്പ് എന്‍റെ ചുണ്ടോട് അടുപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *