ഒരു വിധത്തിൽ തലയൂരിയെടുത്ത് അവൻ കഴുത്ത് തടവി നിലത്തിരുന്നു.
പൂജ ഒരു വശത്തേക്ക് തളർന്നു ചരിഞ്ഞു കിടന്നു.
അവനെഴുന്നേറ്റ് കട്ടിലിൽ ഇരുന്ന് തിരിഞ്ഞ് കിടന്ന് ശ്വാസം വലിച്ചെടുക്കുന്ന പൂജയുടെ തുളുമ്പുന്ന ചന്തിയിൽ ചെറിയൊരു അടി കൊടുത്തു.
അവൾ തല തിരിച്ചു നോക്കി.
വിയർത്തൊഴുകുന്ന മുഖവും പടർന്ന സിന്ദൂരവും ആലസ്യത്തോടെയുള്ള നോട്ടവും കൂടിയായപ്പോൾ വിഷ്ണു അവളെ മലർത്തി കിടത്തി അവളുടെ മുകളിലേക്ക് വലിഞ്ഞു കേറി.
“കൊല്ലുവോടി നീയെന്നെ..”
“സോറിയേട്ടാ.. പെട്ടെന്നുള്ള അഡ്രിനാലിൻ റഷിൽ പറ്റിപ്പോയതാ..”
“എനിക്കും അഡ്രിനാലിൻ ഒക്കെയുണ്ട്..”
“അയ്യോ അല്ലാതെ തന്നെ താങ്ങാൻ മേല.” അവൾ ക്ഷീണത്തോടെ ചിരിച്ചു.
“ഇതിന്റെ സ്വിച്ച് ഓഫ് ആയോ?” അവളുടെ ചെപ്പിന് മുന്നിലെ മാംസത്തിൽ തഴുകിക്കൊണ്ട് അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“ഏയ് ഇല്ലില്ല. ചെറിയൊരു ബ്രേക്ക്. അത് കഴിഞ്ഞ് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും.”
“നിന്നെയിപ്പോ കാണാൻ നല്ല ഭംഗിയുണ്ട്. സുന്ദരിക്കുട്ടി.” വിഷ്ണു അവളുടെ കവിളിലൂടെ വിരലോടിച്ചു.
അവൾക്കത് നല്ലവണ്ണം ഇഷ്ടപ്പെടുകയും ചെയ്തു.
മദ്യം സേവിച്ചത് പോലെയുള്ള കണ്ണുകളാണ് അവനെയിങ്ങനെ തളച്ചിടുന്നതെന്ന് തോന്നി. അതിലെ സ്നേഹവും പ്രേമവും കാമവും കൂടി ചേർന്നൊരു ഭാവം.
“എന്തേട്ടാ ഇങ്ങനെ നോക്കുന്നെ?”
“ഏയ്.. അന്നങ്ങനെയൊക്കെ സംഭവിച്ചില്ലാരുന്നെങ്കിൽ എന്റെ മോളെയെനിക്ക് കിട്ടില്ലാരുന്നല്ലോ എന്ന് ആലോചിച്ചതാ.”