അമ്മ വേണ്ടത്തതൊക്കെ ചെയ്തിട്ട് എനിക്കാണോ കുറ്റം. മരിയാതിക്കു കിടന്നുറങ്ങിയ എന്നെ ഉണർത്തിയിട്ടു.
എന്റെ മോള് ഉറങ്ങായായിരുന്നോ. ഞാൻ വിചാരിച്ചു ബോർ അടിച്ചു ഇരിക്കയായിരിക്കും എന്ന് അതാ അമ്മ…പോട്ടെ മോളു ഉറങ്ങിക്കോ അമ്മ എന്നെ ചേർത്ത് പിടിച്ചു തോളിലേക്കു ചായ്ച്ചു കിടത്തി എന്റെ നെറുകയിൽ മെല്ലെ തലോടി.
പാഡിൽ നനവ് തോന്നുണ്ടോ, മാറ്റണോ അമ്മ എന്റെ ചെവിയിൽ പതിയെ ചോദിച്ചു. പാന്റി ലൈനർ ആയതു കൊണ്ട് സാദാ പാഡ് പോലെ ഒരുപാടു നനവ് പിടിച്ചു വക്കില്ല.
ഇല്ല കുഴപ്പമില്ല അത്രക്കില്ല.
എങ്കിൽ മോളു നന്നായി ഉറങ്ങിക്കോ ഏകദേശം ഒന്ന് ഒന്നര മണിക്കൂർ കൂടി വേണം എത്താൻ. ഉറക്കക്ഷീണവുമായി നടകണ്ട ഇന്നലെ വൈകി അല്ലെ ഉറങ്ങിയെ അതിന്റെ ആകും. അമ്മ എന്നെ ചേർത്ത് കിടത്തി മെല്ലെ പുറത്തു തട്ടി തന്നു. ഞാൻ വീണ്ടും എന്റെ പഴയ ഓർമകളിലേക്ക് വഴുതി വീണു.
ഇന്തു ടീച്ചർ അതെ ഞങ്ങളുടെ സ്കൂളിലെ പല സാറന്മാരുടെയും സ്വപ്ന റാണി സുറുമിയുടെ ഭാഷയിൽ വാണറാണി . പല സറന്മാരും വളക്കാൻ നോക്കിയെങ്കിലും ടീച്ചർ വളഞ്ഞത് ഉണ്ണി സാറിന് മാത്രം. അയാളാണേൽ ദാ ഇപ്പൊ എണീക്കാൻ വയ്യാതെ കട്ടിലിൽ.
അന്നത്തെ സംഭവത്തിന് ശേഷം ഞങ്ങളും ഇന്തു ടീച്ചറും വളരെ അടുത്തു. ഉണ്ണി സാറിനെ കുറിച്ചറിയാൻ പലപ്പോഴും ശ്രമിച്ചു പക്ഷെ ആരും ഒന്നും പറയുന്നില്ല. എന്തായാലും സാർ പോലീസിൽ പരാതി ഒന്നും കൊടുത്തില്ല. അനു ടീച്ചർ സ്കൂളിൽ വരുന്നുണ്ട് പക്ഷെ പഴയെ ഉഷാറില്ല. ഒരു ദുഃഖ ഭാവം എപ്പോഴും.
അങ്ങനെ ഇരിക്കെ ഒരു അവധി ദിവസം ഇന്തു ടീച്ചർ ടീച്ചറുടെ ബർത്ത്ടേക്ക് ഞങ്ങളെ ടീച്ചറുടെ വീട്ടിലേക്കു ക്ഷണിച്ചു. ടീച്ചർ തന്നെ ഞങ്ങളുടെ വീടുകളിൽ വിളിച്ചു അനുവാദവും വാങ്ങി തന്നു. ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് അമ്മ എന്നെ ടീച്ചറുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. ടീച്ചർ തിരിച്ചു വീട്ടിൽ കൊണ്ടാക്കാമെന്നാ അമ്മയോട് പറഞ്ഞിരിക്കുന്നെ. പോകും വഴി സുറുമിയെയും പിക്ക് ചെയ്തു. അവളുടെ കയ്യിൽ ടീച്ചേർക്കു കൊടുക്കാനുള്ള പ്രേസേന്റ്റ് ഉണ്ടായിരുന്നു. അത് അവൾ തന്നെ വാങ്ങികൊള്ളാം എന്ന് മുൻപേ ഏറ്റതാ. മണി 7 ആകുന്നെ ഉള്ളു. അമ്മക്ക് ഡ്യൂട്ടിക്ക് പോകാനുളത് കൊണ്ട് നേരത്തെ കൊണ്ടാക്കിയതാ.