ഇല്ല.. ഇങ്ങോട്ടൊന്നും വരുന്നില്ല.. ഞാൻ തന്നെ മുൻ കൈ എടുക്കണം..
“മിണ്ടില്ലേ..” . . . “ഡാ.. ഇത് വേണോ.. ചേച്ചി എങ്ങാനും ഉണർന്നാൽ”
“അത് അപ്പൊ നോക്കാം ചേച്ചി.. എനിക്ക് എന്തായാലും ചേച്ചിയോട് സംസാരിക്കണം..”
“മ്.. എന്താ..”
“ചേച്ചിക്ക് ഈ കല്യാണം വേണ്ടേ.. ഒരു വാക്ക് പറഞ്ഞാൽ മതി.. നമുക്ക് ഇത് മുടക്കാം”
“നിനക്ക് എന്താടാ.. എനിക്ക് ഒരു ജീവിതം കിട്ടുന്നതിൽ നിനക്ക് എന്താ വിഷമം”
“ചേച്ചി.. ”
“പിന്നല്ലാതെ.. ആരും ഇല്ലാത്ത എനിക്ക് ഒരു കച്ചി തുരുമ്പു കിട്ടിയപ്പോൾ..”
“ഞാൻ കരുതി ചേച്ചിക്ക് താല്പര്യം കാണില്ലെന്ന്”
“മ്.. എന്റെ ഭാഗ്യം ആണ് ഈ ആലോചന.. അത് നടക്കട്ടെ..”
“എന്നാ കുഴപ്പമില്ല”
“താങ്ക്സ് കേട്ടോ.. സാരികൾക്ക്”
“ഓ.. അത് എന്റെ ഭാഗ്യം..”
ചേച്ചി ചിരിക്കുന്ന ഒരു സ്മൈലി അയച്ചു..
“ആന്റി കുറെ വഴക്ക് പറഞ്ഞോ” ഞാൻ ചോദിച്ചു..
“ഹേയ്.. എന്നെ ഒന്നും പറഞ്ഞില്ല.. നിന്നെയോ..”
“എന്നെയും ഒന്നും പറഞ്ഞില്ല.. ഞാൻ വല്യ അറ്റെൻഷൻ കൊടുത്തില്ല.. ആന്റിക്ക് ഇപ്പൊ വല്യ അഹങ്കാരം..”
“പിന്നല്ലേ.. സ്വന്തം മോളെ കെട്ടാൻ പോകുന്നവനെ അല്ലെ വേറൊരുത്തിയുടെ കൂടെ കണ്ടത്.. ”
“അവർക്ക് അങ്ങനെ ഒക്കെ ചിന്തിക്കാൻ ഉള്ള അവകാശം ഇല്ല”
“അതെന്താ.. അവർ അശ്വതിയുടെ അമ്മ അല്ലെ”
“ആണ്.. അത് കൊണ്ടാ.. ഞാൻ ചേച്ചിക്കും മുന്നേ അടുത്തതു ഷീല ആന്റിയോടാണ്.. ”
“ങേ.. അടുത്തെന്നു പറഞ്ഞാൽ.. ”
“എല്ലാ രീതിയിലും.. ഞങ്ങൾ കുറെ കാലമായി ഇടയ്ക്കിടയ്ക്ക് കൂടാറുണ്ട്.. ”
ചേച്ചിക്ക് ഇപ്പൊ കുറച്ചു കുറ്റ ബോധം ഉണ്ട്.. അത് കുറയ്ക്കാൻ ഈ സത്യം മനസ്സിലാക്കുന്നത് സഹായിക്കും..
“നീ സത്യമാണോ പറയുന്നേ”
“അതെ ചേച്ചി”
“അപ്പൊ ഞാൻ അല്ലെ നിന്നെ ആദ്യമായി.. ”
“അല്ല ചേച്ചി”
“ഹോ.. ഇപ്പോളാടാ എനിക്ക് സമാധാനം ആയെ.. ഞാൻ നിന്നെ പിഴപ്പിച്ചു എന്നായിരുന്നു ഞാൻ വിചാരിച്ചേ.. ”
“അത് കൊണ്ടാ ഞാൻ ഇപ്പൊ ഇത് പറഞ്ഞെ..”
“എന്നിട്ടാണോ ഷീല ഇത്രേം ഓവർ ആക്കിയേ”
“അത് പിന്നെ ചേച്ചി.. അവർക്ക് അവരുടെ മോളെ പറ്റി ഒരു കരുതൽ കാണില്ലേ.. എല്ലാരേം ചെയ്തു നടക്കുന്ന ആളാണ് ഞാൻ എന്ന് അറിഞ്ഞാൽ അവർക്ക് എന്ത് തോന്നും.. അതാകും ഇങ്ങനെ ഒക്കെ പെരുമാറിയെ”