“ആ.. ഒരുത്തിയുണ്ട് ചേട്ടാ.. പക്ഷെ അവൾ ഇവിടെ ഹിന്ദിക്കാരിയായിട്ടാണ് എല്ലാര്ക്കും അറിയാവുന്നെ.. പക്ഷെ ഒരിക്കൽ ഓഫീസിൽ ഒരു EQ കിട്ടുമോന്നു നോക്കാൻ വന്നപ്പോൾ ഭർത്താവിനോട് മലയാളത്തിൽ പറയുന്ന കേട്ടു.. അങ്ങനെയാ എനിക്ക് മനസ്സിലായെ.. മലയാളിയാണെന്ന്.. ഫോൺ നമ്പറുള്ളത് കൊണ്ട് പിന്നെ എങ്ങനോ കമ്പനിയായി.. പയ്യെ വളച്ചെടുത്തു ..”
“ഓ.. അപ്പൊ വെടി അല്ലല്ലേ.. എനിക്ക് തോന്നി.. നീ ഇടയ്ക്കിടയ്ക്ക് ആന്റി എന്നൊക്കെ വിളിക്കുന്ന കേട്ടു”
എന്റെ ഉള്ളൊന്നു കാളി..
“ആ കുറച്ചു പ്രായമുണ്ട് അവർക്ക്”
“മ്.. തോന്നി തോന്നി.. ”
അങ്ങേര് ഒരു പെഗ്ഗും കൂടി കമഴ്ത്തി..
“എന്നാലും നീ ആള് കൊള്ളാല്ലോ.. കളിക്കാരൻ ആണെന്ന് അറിഞ്ഞില്ല”
അല്ല എന്ന് പറയണെമെന്നുണ്ട് .. ആകെ ആന്റിയെ മാത്രേ പ്രാപിച്ചിട്ടുള്ളു.. അതും അവിചാരിതമായി കിട്ടിയ ഭാഗ്യം.. പക്ഷെ ഞാൻ എതിര് പറഞ്ഞില്ല..
“അവള് പോയേപ്പിന്നെ ഞാൻ ഒറ്റയ്‌ക്കാട .. ഞങ്ങടെ സെക്സ് ലൈഫ് നല്ല അടിപൊളി ആയിരുന്നു.. ഇപ്പൊ എല്ലാം പോയി.. ”
ഞാൻ കേട്ടിരുന്നു.. ഇങ്ങേരുടെ കാര്യമൊക്കെ എന്നോട് എന്തിനാ പറയുന്നേ..
“എടാ.. ഞാൻ ആ വൈശാലിയെ കെട്ടാൻ പോകുവാ .. അവൾക്ക് ആരുമില്ലല്ലോ”
ഞാൻ ഞെട്ടി.. ങ്ങേ.. ഇതാണോ ഇങ്ങേരുടെ ഉദ്ദേശം..
“അയ്യോ.. അത് വേണോ.. അവരിവിടെ വന്നതല്ലേ ഉള്ളു.. അവരെ പറ്റി അധികം ഒന്നും നമുക്കറിയില്ല.. പിന്നെങ്ങനെ”
“എനിക്കവളെ കണ്ട പാടെ ഇഷ്ടപ്പെട്ടു.. നീയും കണ്ടതല്ലേ.. ”
ഞാൻ ആകെ അങ്കലാപ്പിലായി.. ഇതിൽ നിന്നും എങ്ങനെ ഊരും..
“നീ ഒന്ന് അവളോട് ഈ കാര്യം അവതരിപ്പിക്കണം”
ഞാൻ ആലോചിച്ചു.. ഇങ്ങേരെ ഇപ്പൊ പിണക്കിയാൽ എന്റെ കളിയുടെ കാര്യം എല്ലാരും അറിയും.. ഇങ്ങേരു നാറ്റിക്കും.. ചിലപ്പോ ആന്റിയെയും സംശയിക്കും.. അതിലും നല്ലത് തൽക്കാലം ചേച്ചി എന്ന എല്ലിൻ കഷ്ണം ഇട്ടു കൊടുക്കാം..
“ചേട്ടാ.. അത് പിന്നെ.. ഞാൻ സാവധാനം പറയാം.. എടുത്തടിച്ചു പറഞ്ഞാൽ ചിലപ്പോ അവർക്കിഷ്ടപെട്ടില്ലെങ്കിലൊ… ചേട്ടൻ തന്നെ ആലോചിക്ക്..”
“മ്..മ്.. ശെരിയാ.. പതിയെ പറയാം.. ഇല്ലേൽ ഉള്ളതും കൂടെ പോകും.. ”
ഞാൻ ചേച്ചിടെ ചെറിയ ഒരു രക്ഷാധികാരിയാണ് എന്ന ഒരു വില പോലും ഇങ്ങേരു തരാത്തതിൽ എനിക്ക് ചെറിയ ദേഷ്യം വന്നു.. പക്ഷെ ഇപ്പൊ ഞാൻ കുറച്ചു പരുങ്ങലിൽ ആയതു കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയാതെ കള്ള് ഒഴിച്ച് കൊടുത്തു..
അധികം താമസിയാതെ തന്നെ അങ്ങേരു ഓഫ് ആയി..
മദ്യ ലഹരിയിൽ എന്റെ ആലോചനയും വഴിവിട്ടു..