എസ്റ്റേറ്റിലെ വേട്ടനായ്ക്കൾ
Estatile VettaNaikkal | Author : Hasna
ഈ ഒരു സ്റ്റോറി ഒരുപാട് മുന്നേ എഴുതി വെച്ചതായിരിന്നു… ഫോണിൽ കൂടി ഓരോന്ന് നോക്കുമ്പോൾ കിട്ടിയതാണ്.. അത് ഇവിടെ പോസ്റ്റ് ചെയുന്നു….. ബാക്കി സ്റ്റോറി ഉടനെ ഇടുന്നതായിരിക്കും….
മമ്മി വീടിന്റെ മുന്നിൽ രണ്ടു പേര് വന്നിട്ടുണ്ട് ആരാണെന്നു അറിയില്ല..
ഞാൻ ഡ്രസ്സ് മാറി കൊണ്ടിരിക്കുമ്പോൾ മോൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…
ഞാൻ : അച്ചായൻ ഇവിടെ ഇല്ലന്ന് പറയ്യേ പെണ്ണെ
മോൾ : ഞാൻ അവരോടു അത് പറഞ്ഞു അപ്പോഴാ അവർക്ക് മമ്മിയെ കണ്ടാലും മതി എന്ന് പറഞ്ഞത്..
ഞാൻ : ശരി ഞാൻ ഡ്രസ്സ് മാറുകയാണ് അത് കഴിഞ്ഞു ഞാൻ വരാം..
പുറത്തു ആരാണ്ടു വന്നതിന് എന്റെ മോൾ വന്നു പറഞ്ഞതാണ്.. മൂന്നു മക്കൾക്കും ഇരുപത്തി നാലു മണിക്കൂറും കമ്പ്യൂട്ടറിൽ തന്നെ.. കൂരിപ്പുകൾക് നേരെ വണ്ണം ഭക്ഷണം കഴിക്കാൻ പോയിട്ടല്ലേ മുന്നിൽ വന്നിട്ടുള്ള ആളെ നോക്കാൻ..
ഞാൻ ആലീസ് 35 വയസ്സ് കല്ലിയാണം കഴിഞ്ഞു അച്ചായന്റെ പേര് ആൽബിച്ചായൻ 40 വയസ്സ് മൂന്നു മക്കൾ ആദ്യ പ്രസവം ഇരട്ടകൾ ആയിരുന്നു ആലിയയും . ആലനും രണ്ടു പഠിക്കുന്നു പിന്നെ ആമിയ പഠിക്കുന്നു.
ഞാൻ അവരെ എന്തൊക്കൊയോ പറഞ്ഞു ഡ്രെസ്സലാം മാറി ഒരു സാരീ ഉടുത്തു പുറത്തു വന്നു.