നിന്റെ തന്ത ഏഴു ജൻമ്മം എടുത്താൽ ഇതൊക്കെ ചെയ്യാൻ പറ്റുമോ….
അതിന് അമ്മയോട് തോട്ടത്തിൽ പോകണ്ടായെന്ന് ഞാൻ പറഞ്ഞോ… ഞാൻ ഒക്കെ അറിയുന്നുണ്ട് എന്ന് പറഞ്ഞന്നേയുള്ളു…
ആ അറിഞ്ഞെങ്കിൽ മനസ്സിൽ ഇരുന്നാൽ മതി… ആരോടും പ്രത്യേകിച്ച് നിന്റെ അച്ഛനോട് വിളമ്പാൻ നിൽക്കണ്ട…
ഇങ്ങനെ മകളോട് പറഞ്ഞിട്ട് മുറ്റത്തിറങ്ങി ഈപ്പച്ചന്റെ കാവൽ പുരയിലേക്ക് വസുമതി നടന്നു….
അമ്മ പോയ്കഴിഞ്ഞപ്പോളാണ് ദിവ്യ അമലിനെ കാണുന്നത്…
നീ പോകുന്നില്ലെടാ…
എവിടെ..?
അല്ല.. ഈ ഇടെയായി അമ്മ എവിടെ പോയാലും നീയും കൂടെ പോകുന്നത് കാണാം.. അതുകൊണ്ട് ചോദിച്ചതാ..
ആ.. ഇന്ന് വരണ്ടായെന്ന് പറഞ്ഞു…
നിനക്ക് നാണമില്ലെടാ അവിടെ പോയി നിൽക്കാൻ… അയാൾ എന്തു കരുതും…
ഞാൻ എവിടെ പോയി നിന്നു എന്നാ നീ പറയുന്നത്..
നീ ഉരുളണ്ട… ഞാൻ കണ്ടതാ…
എന്ത്…?
എടാ… അന്ന് സിനിമക്ക് പോയ അന്ന് നീ എന്നെ ഇവിടെ കൊണ്ടു വിട്ടിട്ട് അമ്മയെ തേടി പോയില്ലേ… അന്ന് നിന്റെ പുറകെ ഞാനും വന്നിരുന്നു…. നീ കാവൽ പുരയുടെ അകത്ത് കയറുന്നത് വരെ ഞാൻ കണ്ടു…
സംഗതിയെല്ലാം പൊളിഞ്ഞു എന്ന് അമലിന് മനസിലായി…
കണ്ടല്ലോ… ഞാൻ കാവൽ പുരയിലേക്ക് തന്നെയാ പോയത്.. നീ കൊണ്ടുപോയി കേസ്സ് കൊടുക്ക്…
പിന്നെ ഈ നാറ്റകാര്യം പറഞ്ഞു കേസിനുപോകാൻ എനിക്ക് വട്ടൊന്നും ഇല്ല.
ഞാൻ അവിടെ ചെന്നതിന് അവർക്ക് കുഴപ്പം ഇല്ലങ്കിൽ പിന്നെ നിനക്ക് എന്താ കുഴപ്പം…
നീ അവിടെ ഒളിഞ്ഞു നോക്കാൻ പോയതല്ലേടാ…
പോടീ… അതിന്റെ ആവശ്യമൊന്നും എനിക്കില്ല… എനിക്ക് എപ്പോൾ വേണമെങ്കിലും കാവൽ പുരയിൽ ചെല്ലാ നുള്ള പെർമിഷൻ അച്ചായൻ തന്നിട്ടുണ്ട്…
പെർമിഷനൊക്കെ നിനക്ക് കിട്ടും.. അതിനുള്ള വിദ്യയൊക്കെ നിന്റെ കൈയിൽ ഉണ്ടല്ലോ…
എന്ത് വിദ്യ…?
അത് അന്ന് തീയേറ്ററിൽ വെച്ച് ഞാൻ കണ്ടതല്ലേ… ആ ടിപ്പർ ഡ്രൈവറിന്റെ അടുത്ത് വിദ്യ കാട്ടുന്നത്…
അതു കേട്ടതോടെ അമൽ മൗനിയായി…
എന്താടാ മിണ്ടാത്തെ.. ഇത്രയും നേരം ഉരുളക്ക് ഉപ്പേരി പോലെ പറഞ്ഞു കൊണ്ടിരുന്നവന്റെ നാക്ക് ഇറങ്ങിപ്പോയോ..
സത്യം പറയടാ… ഞാൻ ചോദിക്കുന്നതിനു സത്യമായി മറുപടി പറഞ്ഞില്ലങ്കിൽ അച്ചനോട് പറഞ്ഞു നിന്നെ ഒരു പരുവം ആക്കും….