മറുപടി പറയാൻ ശക്തിയില്ലഞ്ഞ് ദാസ് മൗനിയായി ഇരുന്നു
” കപൂർ ജിക്ക് എന്താ വേണ്ടത്….?”
ദാസിന്റെ തോള് പിടിച്ച് കുലുക്കി സൂര്യ ആവർത്തിച്ചു
“മോളെ…… വേണമെന്ന്….!”
ദാസ് വേച്ച് വേച്ച് പറഞ്ഞു
സൂര്യയ്ക്ക് ഉള്ളാലെ കുളിർ മഴ ലഭിച്ച അനുഭൂതി…..
“എന്നിട്ട് എന്തു പറഞ്ഞു, ദാസ്…?”
ചമ്രം പടിഞ്ഞിരിരുന്ന് മുഴു നഗ്നയായ സൂര്യ ജ്വലിച്ച് കൊണ്ട് പറഞ്ഞു
” കപൂർ ജി അത് പ്രൊമോഷനുമായി ബന്ധപ്പെടുത്തിയപ്പോൾ….. ”
ദാസിന്റെ വാക്കുകൾ മുറിഞ്ഞു
” െ , പ്രാ മോഷനുമായി ബന്ധപ്പെടുത്തിയപ്പോൾ ….. ദാസ ങ്ങ് സമ്മതിച്ചു…..അല്ലെ….?”
തിളച്ച് മറിയുന്നു, …. സൂര്യ
” ഇല്ല…. അങ്ങനെ ഒരു സ്ഥാനക്കയറ്റം വേണ്ടെന്ന് തീരുമാനിച്ചു…..”
ദാസ് അത് പറഞ്ഞപ്പോൾ ഇടിത്തീ വീണത് പോലെ ആയി സൂര്യ….
” സോറി…. ദാസ്……ഞാൻ എന്റെ പൊന്നിനെ െതറ്റിദ്ധരിച്ചു…. ഞാൻ അന്നേ പറഞ്ഞില്ലേ…. പേര് തന്നെ ഒരു വശപ്പിശകുള്ള താന്ന്….”
ഉള്ളിൽ നഷ്ടബോധത്തിന്റെ കനൽ എരിയുമ്പോഴും ദാസിന്റെ ചുണ്ട് നുണഞ്ഞു സൂര്യ കാപട്യത്തിന്റെ ആൾരൂപമായി
” കാര്യം അതുമല്ല….. ഇച്ഛാഭംഗം നേരിട്ട അയാൾ െതാട്ടതിനും പിടിച്ചതിനും കുറ്റം ചുമത്തി പ്രതികാര നടപടികൾ സ്വീകരിക്കും…. തുടരാൻ പാടാകും….”
ആത്മഗതം പോലെ ദാസ് പറഞ്ഞു
സൂര്യയുടെ ഉളളിൽ പ്രത്യാശയുടെ തിരിനാളം കത്തി
” ദാസ് വിഷമിച്ചിരിക്കുന്നത് എനിക്ക് കാണാൻ വയ്യ… ദാസിന്റെ, സോറി നമ്മുടെ ഭാവിയാകെ ഇരുളിൽ മുങ്ങിത്താഴാൻ ഞാനായിട്ട് മുതിരുമെന്ന് ദാസ് കരുതുന്നുണ്ടോ?”
എന്തോ ആലോചിച്ച് ഉറച്ചതു പോലെ സൂര്യ പറഞ്ഞു
” മോൾ എന്താ പറഞ്ഞു വരുന്നത്….?”
സൂര്യയുടെ മുഖം വലിച്ചടുപ്പിച്ച് ദാസ് ചോദിച്ചു
” അതേ…… ദാസ് പറഞ്ഞത് തന്നെ…… എന്റെ ജീവനേക്കാൾ ഞാൻ വിലമതിക്കുന്ന ദാസിന് വേണ്ടി……
നമ്മുടെ ഭാവിക്ക് വേണ്ടി……
കണ്ണുമടച്ച്……….
ഒരു പ്രാവശ്യം…..
ഒരേ ഒരു പ്രാവശ്യം……!”