ഞാനും ചേച്ചിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു
ജ്യോതി : മാഷ് പൊക്കോ…
ഹ്മ്മ്
അങ്ങനെ എക്സാം കഴിഞ്ഞതോട് കൂടി സ്കൂൾ അടച്ചു …
ഷെറി ടീച്ചർ കല്യാണം കഴിഞ്ഞു സൗദിയിലേക്ക് പോയി….
ഇടക്ക് വിളിക്കാറും ഉണ്ട് …….
ഷഫ്ന ടീച്ചർ കാര്യങ്ങൾ എല്ലാം ഭംഗി ആയി എന്റെ മോനെയും നോക്കി ജീവിതം മുന്നോട്ട് നീക്കി…..
ലുബി ടീച്ചർ ഇക്കയുടെ കാര്യങ്ങളിൽ മുഴുകി
ജിയ ടീച്ചർ ഭർത്താവ് വന്ന സന്തോഷത്തിൽ ഹാപ്പി ആയി കഴിയുന്നു
സമയം കിട്ടുമ്പോൾ ജ്യോതി ചേച്ചിയുടെ വീട്ടിൽ എന്റെ സാനിധ്യം കൊടുത്തു പോന്നു…..
അടുത്ത ഇന്റർവ്യൂ സെക്ഷൻ ന്റെ ഭാഗമായി ഓരോ പുതിയ ടീച്ചർസ്‌നെയും HM കണ്ടെത്തി കൊണ്ടേ ഇരിക്കുന്നു…..
രചന : ബാലൻ