ഇങ്ങള് ഇങ്ങോട്ട് വരീ
എന്റെ കൈ പിടിച്ചു ടീച്ചർ ലൈബ്രറിയിൽ വീണ്ടും കയറി ….
മാഷെ…
എന്താ
എന്റെ കല്യാണം ഈ ആഴ്ച്ച നടത്താൻ തീരുമാനിച്ചു
കൺഗ്രാറ്റ്സ്…
തേങ്ങാക്കൊല…ഞാൻ കരുതിയില്ല ഇത്ര പെട്ടെന്ന് ആവുമെന്ന്
നല്ലതല്ലേ….
കഴിഞ്ഞാൽ പിന്നെ എന്നെ ജോലിക്ക് വിടില്ല അത് തന്നെ
അങ്ങനെ എന്തേലും പറഞ്ഞോ
അത് പറയണോ എനിക്കറിയാം ഇനി എന്താ ഇണ്ടാവാൻ പോണത്….
ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ !
അത് ശരി…ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഇങ്ങള് പറ
ഇങ്ങൾക്ക് എന്നെ കെട്ടാൻ പറ്റോ ?
അയ്യോ….
എന്തെ അപ്പൊ എന്നോട് അങ്ങനെ ഒന്നും ഇലഞ്ഞിട്ടാണോ അതൊക്കെ ചെയ്തത്…
എന്റെ പൊന്നു ടീച്ചറെ അതൊക്കെ നമ്മളെ രണ്ടു പേരുടെയും സന്തോഷത്തിനു വേണ്ടി അല്ലെ ചെയ്തേ !
കെട്ടി കഴിഞ്ഞ് ഇനി വീണ്ടും സന്തോഷിച് ജീവിച്ചൂടെ !
എന്റെ ടീച്ചറെ അത് ശരി ആവോ
എന്താ ശരി ആയാൽ നമ്മൾക് എങ്ങോട്ടേലും പോവാം…..
ടീച്ചർ പറയുന്നത് പോലെ ഒന്നും ആവൂല സംഭവിക്കുന്നത് ഒന്നാമത് കുടുംബങ്ങൾ തമ്മിൽ ഉള്ള വഴക്ക് മാത്രമല്ല ഇവിടെഅങ്ങനെ ഒരു സംഭവം അറിഞ്ഞാൽ സ്കൂളിന് മറ്റു ടീച്ചർസ് നു എല്ലാം പിന്നെ അതൊരു മോശമാകും നമ്മൾ ആയിട്ട്എന്തിനാ വെറുതെ…..
ടീച്ചർ ഇങ്ങോട്ട് വരീ…
എല്ലാം ശരി ആക്കാം….
ഞാൻ നേരെ ചേച്ചിയുടെ മുന്നിൽ കൊണ്ട് ചെന്ന് കാര്യങ്ങളെല്ലാം പറഞ്ഞു…
ചേച്ചി…( ഞാൻ കാര്യങ്ങൾ എല്ലാം ചേച്ചിയോട് പറഞ്ഞു ;ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കീ ടീച്ചർക്
ഷെറി : എനിക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ല
അത്രയൊക്കെ പറഞ് ടീച്ചർ ചിരിക്കാൻ തുടങ്ങി..
ഞാൻ : ഓഹോ തമാശിച്ചതാണല്ലേ
ഷെറി : നോക്ക് ചേച്ചി മാഷ് ആകെ പേടിച്ചു വിറച്ചു