എന്റെ വിദ്യാലയം 3 [ബാലൻ]

Posted by

ഞാൻ : വല്ലാത്തൊരു ഷീണം ആയിപോയി

ജ്യോതി : ഷഫ്‌ന ടീച്ചറെ ഷീണം നിങ്ങൾക്കും ആയോ !

ഞാൻ : ചേച്ചി…..

ജ്യോതി : ഹ ഹ

ജ്യോതി : എന്തായി ടീച്ചർ വിളിച്ചിരുന്നോ !

ഞാൻ : ഇല്ല

ജ്യോതി : വീട്ടിൽ പറഞ്ഞോ ആവോ

ഞാൻ : ഒന്നും അറിയില്ല

ജ്യോതി : എനിക്ക് ടീച്ചറെ വിളിക്കണം എന്നുണ്ടായിരുന്നു പിന്നെ വേണ്ടന്ന് വെച്ചു

മാഷെ ഞാൻ ഇന്നലെ വിളിച്ചിട്ട് കിട്ടിയും ഇല്ല

ഞാൻ : റേഞ്ച് പ്രോബ്ലം ആവും ചേച്ചി

ജ്യോതി : ഹമ് തോന്നി

ഞാൻ : HM വന്നിലെ ?

ജ്യോതി : ഇല്ല ലീവ് ആവോ എന്തോ

ഞാൻ : ഹമ്

ജ്യോതി : ലുബി ടീച്ചർ ലൈബ്രറി ബുക്ക്സ് ഒക്കെ ഓർഡർ ചെയ്യാൻ പറഞ്ഞിരുന്നു ഞാൻ മാഷ് വന്നിട്ട് ചെയ്യാമെന്ന്വെച്ചു വെയിറ്റ് ചെയ്‍തതാ

ഞാൻ : ഓഹ് അപ്പൊ ആ പണി കൂടി ഇണ്ടല്ലേ

ബുക്കിന്റെ ലിസ്റ്റ് ഉണ്ടോ

ജ്യോതി : ഓഹ്

ഞാൻ : എന്നാ വരീ….

 

അങ്ങനെ ലിസ്റ്റ് പ്രകാരം ഓരോന്നായി ഒതുക്കി വെച്ചു

 

ഞാൻ : ചേച്ചി ഒരു കാര്യം പറഞ്ഞാൽ തെറ്റി ധരിക്കരുത്

 

ജ്യോതി : എന്താ മാഷെ ഇങ്ങനെ ഒക്കെ

 

ഞാൻ : ആരോടും പറയുകയും ചെയ്യരുത് എനിക്ക് ഇത് ഒരാളോടെലും പറഞ്ഞിലെങ്കിൽ ആകെ വട്ടാവും’

 

ജ്യോതി : ന്താ മാഷെ ഇങ്ങള് പറഞ്ഞോളി…

 

ഞാനും ഷഫ്‌ന ടീച്ചറും ആയുള്ള സകല കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ഞാൻ പറഞ്ഞു …

 

ജ്യോതി : ഹമ്പട കള്ളാ എനിക്ക് ഇത് ഇന്നലെ സംശയം ഉണ്ടായിരുന്നു മാഷിന്റെ റ്റെൻഷനും സംശയവും എന്തായിരുന്നു’

ഞാൻ : ഇന്നലെ പറയാൻ വേണ്ടി ഇരുന്നതാ മനസ് സമ്മതിച്ചില്ല

ജ്യോതി : എന്നിട്ട് ഇപ്പൊ എന്തെ

ഞാൻ :എനിക്ക് അത്രക്കും ഇഷ്ടവും വിശ്വാസവും ഉള്ളോണ്ട ഞാൻ പറഞ്ഞെ

Leave a Reply

Your email address will not be published. Required fields are marked *