ആ തളർച്ചയും ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ ഉണ്ടായിരുന്ന ഒരു തരം മടുപ്പും കണ്ടാൽ ആർക്കാ മനസിലാവാത്തത്….
അതുശരി….
ഏത് ശരി മാഷിനെന്താ ഒരു ടെൻഷൻ ?
ഏയ്യ് ഐ ആം ഓക്കേ….ചേച്ചി ആരോടും പറയാൻ നിൽക്കണ്ട എല്ലാവരെയും ടീച്ചർ തന്നെ ഞെട്ടിക്കട്ടെ!
ആഹ് ഞാൻ ആരോടും പറയുന്നില്ല…
അല്ല ചേച്ചി ഇതൊക്കെ എങ്ങനെയാ മനസിലാക്കുക..?
അത് മാഷെ ഓരോരുത്തർക്കും പല രീതിയിലാ സിംറ്റംസ് കാണിക്കുക..
ചിലർക്ക് നല്ല ഷീണം ഉണ്ടാവും പീരിഡ്സ് എല്ലാം തെറ്റും…മാത്രമല്ല
പറ ചേച്ചി!
മുലകൾ സോഫ്റ്റ് ആവുകയും അവ വേദനിക്കുകയും ചെയ്യും !
( ദൈവമേ നെറ്റിൽ നോക്കിയ അതുപോലെ തന്നെ ആണല്ലോ ചേച്ചി പറയുന്നേ )
ചേച്ചിക്ക് ഇതൊക്കെ ഉണ്ടായിട്ടുണ്ടോ!
പിന്നല്ലാതെ ഞാൻ ഇതൊക്കെ പറയോ….
അപ്പൊ ചേച്ചി ഇത് പോസിറ്റീവ് ആണേൽ പിന്നെ സെക്സിൽ ഏർപ്പെടുന്നത് കൊണ്ട് പ്രേശ്നമുണ്ടോ?
എന്താ മാഷെ ടീച്ചറുമായി വല്ല ദുരിദ്ദേശ്വവും ഒപ്പിക്കാൻ !
അതല്ല ചേച്ചി അറിയാന
മ്…. രണ്ടു പേർക്കും വല്യ അസുഖങ്ങൾ ഇല്ലെങ്കിൽ കുഴപ്പം ഒന്നും ഇല്ല
കുഞ്ഞു എപ്പോഴും സേഫ് ആയിരിക്കും….
പിന്നെ 3 മാസം തുടർച്ചയായ സെക്സ് ഒന്നും ചെയ്യാൻ പാടില്ല
ഡോക്ടറോട് ചോദിച്ചിട്ട് ഒക്കെ വേണം ….
ഓഹ് അപ്പൊ ഇതൊക്കെ ശ്രദ്ധിക്കണം അല്ലെ..
പിന്നല്ലാതെ……ഇതൊക്കെ ചോദിക്കുന്നത് കേട്ടാൽ മാഷെ ആരേലും ഗർഭിണി ആയ പോലുണ്ടല്ലോ …
ഞാൻ പറഞ്ഞില്ലേ ചേച്ചി… എല്ലാം അറിയുന്നത് നല്ലതല്ലേ ഭാവിയിൽ ഇതൊക്കെ ഫേസ് ചെയ്യണ്ടേ!
അത് വേണം…സംശയം ഒക്കെ മാറിയോ എന്നിട്ട്?
ഓൾമോസ്റ്റ്….
ഞാൻ ടീച്ചറെ ഒന്ന് കണ്ടിട്ട് വരാം…
ടീച്ചറെ എന്തായി നോക്കിയോ….
(ടീച്ചരുടെ കണ്ണെല്ലാം കലങ്ങിയിരുന്നു )
ടെസ്റ്റർ എടുത്ത് എന്നെ കാണിച്ചു…
ടീച്ചറെ ഇനി ഇപ്പൊ എന്ത് ചെയ്യും !