ഫസീലഉമ്മ :അവൻ ആണെങ്കിൽ എനിക്ക് 100 വട്ടം സമ്മതം നമ്മടെ സ്വന്തം അല്ലേ അവൻ
വാപ്പി :എന്താ ഹസീബെ നിനക്കു ഇതിന് സമ്മതം അല്ലേ എനിക്കു നിന്റെ മോളെ എന്റെ മരുമകൾ ആയി തന്നുടെ
ഹസീബ് :ഇക്ക സമ്മതിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലയിരുന്നു ഇക്കാക്ക് സമ്മതം ഏങ്കിൽ എനിക്കും സമ്മതം.അല്ല ഇക്ക ഇത്താത്തയോട് ചോദിക്കണ്ടെ.അല്ല അവർ ഒരേ പ്രായം അല്ലേ
വാപ്പിടെവാപ്പ :അതിനെന്താ ഞാനും എന്റെ കെട്ടിയോളും തമ്മിൽ സെയിം ഏജ് ആണ് പിന്നെ നിന്റെ ഉമ്മയും വാപ്പയും സെയിം ഏജ് ആണ് അതിലെന്താ ഒരു കുഴപ്പം ഇല്ല
ഹമീദ് : അതു പ്രശ്നം ഇല്ല പിന്നെ അവളോട് ചോദിക്കണ്ട
വാപ്പിടെഉമ്മ :അതു വേണം ഹമീദേ അവളുടെയും മകൻ അല്ലേ.പിന്നെ ഇത് അറിഞ്ഞാൽ അവൾ സമ്മതിക്കും
കൊച്ചടെഉമ്മ :അവനോട് ചോദിക്കണ്ടെ
ഹമീദ് : അവനോട് ചോദിക്കണ്ട അവളും ഞാനും സമ്മതിച്ചാൽ അവനു കുഴപ്പം ഇല്ല പിന്നെ അവളോട് ചോദിക്കാം.മോളെ അവനെ നിനക്കു ഇഷ്ട്ടം ആന്നോ
ഹുസ്ന :മ്മ്മ്മ്മ്
ഫസീലഉമ്മ :അതു പിന്നെ ചോതിക്കണോ അവനെ ആരാ ഇഷട്ടപ്പെടാതെ അവനെ ആരും ഇഷ്ട്ടപ്പെട്ടു പോകും
എന്നു അവൾ എന്നോട് പറഞ്ഞു ഞാൻ ഇതെല്ലാം കേട്ടതും എന്റെ ചങ്ക് തകർന്നു ഞാനും ഉമ്മയും അവിടെ ഇല്ലാത്തപ്പോ എന്റെ കല്യാണം വരെ ഉറപ്പിച്ചോ.അപ്പോൾ ഞാൻ ഓർത്തു ഉമ്മ ഇങ്ങനെ ദേഷ്യം കാണിക്കുന്നത് ഇത് അറിഞ്ഞു കാണും അല്ലേ അതു കൊണ്ട് ആയിരിക്കും
ഹുസ്ന :അതെ എന്താ സ്വപ്നം
കാണുന്നെ എന്നെ ഇഷ്ട്ടം അല്ലേ
ഞാൻ :നമ്മൾ ഒരേ പ്രായം അല്ലേ
ഹുസ്ന :അതിനെന്താ അല്ല വേറെ ലൈൻ ഉണ്ടോ
ഞാൻ :അങ്ങനെ ഒന്നും ഇല്ല
ഹുസ്ന :ഉണ്ടെങ്കിൽ ഞാൻ കൊല്ലും പിന്നെ ഇത്രയും ആയ സ്ഥിതിക്ക് നമുക്ക് ഒന്ന് ഉമ്മ വെച്ചാലോ
ഞാൻ :അതു വേണ്ട കല്യാണം ഉറപ്പിച്ചിലല്ലോ
ഹുസ്ന :ഓഓഓഓ പിന്നെ plss ഒരു വട്ടം
എന്നും പറഞ്ഞു എന്റെ അടുത്തേക്ക് അടുത്ത് വന്നു എന്നിട്ട് അവളുടെ കൈ എന്റെ കട്ടിലിൽ വേച്ചു പൊങ്ങി എന്റെ അടുത്തേക്ക് ചുണ്ട് അടുപ്പിച്ചു വന്നു……
തുടരും……
തുടരണം എന്നു ഉണ്ടെങ്കിൽ.പിന്നെ കുറച്ചു ദിവസം കഥ എഴുതാൻ കഴിയില്ല എന്റെ കൈ ഒന്ന് ഒടിഞ്ഞു നിങ്ങൾ എല്ലാവരും കൈ ശെരിയാകാൻ പ്രാർത്ഥിക്കണം. പിന്നെ നിങ്ങൾ എല്ലാവരും എന്നെ മറ്റു പാർട്ടിനു സപ്പോർട്ട് തന്നത് പോലെ സപ്പോർട്ട് ചെയ്യണം പിന്നെ നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണം പിന്നെ ഇഷ്ട്ടപ്പെട്ടങ്കിൽ ലൈക് അടിക്കണം