ഞാൻ :നീ എന്താ ഇങ്ങനെ ഓക്കേ പറയുന്നേ സ്വന്തം അല്ലെന്നോ
ഹുസ്ന :അങ്ങനെ അല്ല നിന്റെ വാപ്പിടെ അപ്പച്ചിയുടെ മോൻ അല്ലേ എന്റെ vappi
ഞാൻ :അതെ അതിനെന്താ(എന്നിട്ട് ഞാൻ അവളെ ഒന്ന് സംശയത്തോടെ നോക്കി)
ഹുസ്ന :അപ്പോൾ ഞാൻ നിന്റെ ആരാ
ഞാൻ :നീ എന്റെ വാപ്പിയുടെ അപ്പച്ചിയുടെ മോൾ എന്നോക്കെ പറയുമ്പോൾ (എന്നും പറഞ്ഞു ഞാൻ ഒന്ന് ആലോചിച്ചു )
ഹുസ്ന :വേണ്ട അങ്ങനെ തല പോകഞ്ഞ് ആലോചിക്കാണ്ട
ഞാൻ :എന്ന പിന്നെ നീ പറ
ഹുസ്ന :എന്റെ മുറചെറുക്കൻ ഞാൻ നിന്റെ മുറപെണ്ണും
ഞാൻ : ഞാൻ മുറചെറുക്കൻ നീ മുറപെണ്ണും അല്ലേ കൊള്ളാം നിന്നോട് ഈ മണ്ടത്തരം ആരു പറഞ്ഞു (എന്നും പറഞ്ഞു ഞാൻ ചിരിച്ചു)
ഹുസ്ന :ചിരിക്കാണ്ട ഇത് മണ്ടത്തരം അല്ല ഞാൻ പറഞ്ഞത് സത്യം ആണ്
ഞാൻ :ഡീ മണ്ടി അപ്പച്ചിടെ മകൾ
എനിക്ക് മുറപെണ്ണ് തന്നെയാ പക്ഷേ നീ എന്റെ അപ്പച്ചിടെ മോൾ അല്ലല്ലോ എന്റെ വാപ്പച്ചിടെ അപ്പച്ചിടെ മോൾ അല്ലേ
ഹുസ്ന :അതു ശെരിയാണ് പക്ഷേ ഞാൻ പറഞ്ഞതും ശെരിയാണ് നിനക്കു തെളിവ് വേണമോ
ഞാൻ :വേണം
എന്നിട്ട് ഞാൻ അവളെ നോക്കി അവൾ റൂമിൽ പോയി ഇപ്പം വരാമെന്നും പറഞ്ഞു എന്റെ റൂമിലെ വാതിലും തുറന്നു പോയി ഞാൻ വിചാരിച്ചു ഇവൾ എന്തായിരിക്കും കൊണ്ട് വരുക അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ഒരു ഫോണും കൊണ്ട് റൂമിൽ കയറി കതകു അടച്ചു വീണ്ടും എന്റെ അടുത്ത് വന്നു കട്ടിലിൽ ഇരുന്നു
ഞാൻ :നീ എന്താ ഫോണും ആയി ഗൂഗിൾ ചോദിക്കാൻ ആന്നോ(ഞാൻ പുച്ഛത്തോടെ ചോദിച്ചു )
ഹുസ്ന :അല്ല നീ ഇത് ഒന്ന് കണ്ടേ
ഞാൻ : ഹായ് ഇത് ഒരു ഫോട്ടോ അല്ലേ
ഹുസ്ന :അതെ പക്ഷേ അന്ന് ആണ് ഞാൻ അറിയുന്നത് നീ മുറചെറുക്കൻ ആണെന്നും ഞാൻ നിന്റെ മുറപെണ്ണ് ആണെന്നും
ഞാൻ :അതെങ്ങനെ
ഹുസ്ന :ഞാൻ പറയാം
പിന്നെ ആാ ഫോട്ടോ എന്റെ വാപ്പിടെ കുടുംബ വീട്ടിൽ എല്ലാവരും ഇരിക്കുന്ന ഫോട്ടോ ആണ്. [വാപ്പിയും ഉമ്മിയും ഞാനും എന്റെ +1വേക്കെഷനിൽ നാട്ടിൽ പോയിരുന്നു അപ്പോൾ ഉള്ളത് ആണ് ]പിന്നെആ ഫോട്ടോയിൽ ഉള്ളത് വാപ്പിയും, ഫസീല ഉമ്മയും, വാപ്പിടെ ഉമ്മിയും, ഹുസ്നയും,ഹസീബ് കൊച്ചടെ ഉമ്മയും, ഹസീബ് കൊച്ചടെ വാപ്പയും, ഹസീബ് കൊച്ചയും, പിന്നെ വാപ്പിടെ വാപ്പയും,